അതൊരു കുഞ്ഞുമോളെ കൊണ്ടുവന്നതാ..അവളുടെ ദേഹത്ത് അടുക്കളയിൽനിന്നും തിളച്ചവെള്ളം വീണ്……
അകലങ്ങളിൽ.. എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. അമ്മേ എനിക്ക് അച്ഛൻ പുതിയ ഷൂ വാങ്ങിച്ചുതരുന്നില്ല.. എനിക്ക് റോസ് നിറത്തിലുള്ള എന്റെ ബാബിഗേളിന്റെ അതേപോലുള്ള ഷൂ വേണം.. നാലുവയസ്സുകാരി മാളു ചിണുങ്ങി. അബുദാബിയിൽനിന്നും വീഡിയോകാളിൽ മകളുടെ മുഖം കണ്ടിരിക്കുകയായിരുന്നു രാഖി. അച്ഛൻ അതിനിടയിൽ തലയിൽ കെട്ടിയ തോ൪ത്തഴിച്ച് തോളത്തിട്ടുകൊണ്ട് ഒരു പ്ലേറ്റിൽ ദോശയും ചമ്മന്തിയുമായി പ്രത്യക്ഷപ്പെട്ടു. അതെടുത്ത് മോളുടെ വായിൽവെച്ചുകൊണ്ട് രൂപേഷ് പറഞ്ഞു: അമ്മ വരുമ്പോൾ നല്ല ഷൂ കൊണ്ടുത്തരും. അതുവരെ നീ ക്ഷമിക്ക്.. അമ്മയിങ്ങ് വരാനായില്ലേ.. അമ്മയെപ്പോഴാ … Read more