വിനുവിനെക്കാളും മൂന്ന് വയസ്സ് മൂപ്പുണ്ടെനിക്ക്. മാറ്റക്കല്യാണം ആയതുകൊണ്ട് ഈ ചതി വിനു പ്രതീക്ഷിച്ചു……..
മാറ്റക്കല്യാണം Story written by Suja Anup മുന്നിൽ വന്നു നിന്ന രൂപത്തോടു എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നൂ.ആദ്യത്തെ പെണ്ണുകാണൽ. അതും വീട്ടുകാരുടെ നിർബന്ധത്തിനു മാത്രം വഴങ്ങി ഉള്ളത്. കെട്ടുവാൻ പ്രായം ആയിട്ടില്ല എന്നെനിക്കറിയാം. PSC ലിസ്റ്റിൽ പേരുണ്ട്. ഒരു ജോലി കിട്ടും എന്ന് എനിക്ക് ഉറപ്പായിരുന്നൂ. എന്നിട്ടും…. ആലോചിക്കുന്തോറും അവളെ കടിച്ചുകീറുവാൻ ആണ് തോന്നിയത്. അവൾ ആണെങ്കിൽ ഒരു നല്ല സാരി പോലും ഉടുത്തിട്ടില്ല. പെണ്ണ് കാണുവാൻ വരുന്നവൻ്റെ മുന്നിൽ കുറച്ചൊക്കെ മെനയായി നിന്നൂടെ. അതെങ്ങനെ … Read more