ഞാൻ വെറുതെ ചുറ്റി നടന്നു. അവൾ വിളിക്കുമോ എന്നറിയണമല്ലോ. എവിടുന്ന്. ഒരിക്കൽ പോലും വിളിച്ചില്ല….
മാമ്പഴപ്പുളിശ്ശേരി Story written by Ammu Santhosh ഞാൻ ഒരു മൂന്നു തവണ കൂടെ വിളിച്ചു നോക്കി. എടുക്കുന്നില്ല. ഇവളിത് എവിടെ പോയി കിടക്കുന്നു? വാട്സ് ആപ്പുള്ള ഫോണുമല്ല. അല്ലെങ്കിൽ മെസ്സേജ് അയയ്ക്കാമായിരുന്നു ഒരു സ്മാർട്ട് ഫോൺ മേടിച്ചു തരാമെന്നു പറഞ്ഞപ്പോൾ അതും വേണ്ട. ഈ പട്ടിക്കാടിനെ കെട്ടിയ എന്നേ പറഞ്ഞാൽ മതിയല്ലോ? ഓഫീസിൽ പെൺപിള്ളേർ ഒക്കെ എത്ര സ്റ്റൈലിൽ ആണ് നടക്കുന്നത്. ഇവള് മാത്രം ഇങ്ങനെ ഒരെണ്ണം. രാവിലെ എന്തോ ഒന്നു വേണം എന്ന് പറഞ്ഞിരുന്നു. … Read more