എനിക്ക് കല്യാണം അങ്ങനെ വലിയ നിർബന്ധം ഒന്നുമില്ല ആന്റി..കുറെ നാൾ ഇങ്ങനെ പോകും……
പെൺകാഴ്ചകൾ Story written by Ammu Santhosh “കൊച്ചെന്നാ ഭംഗിയാടി.. നിന്നേ പോലെ തന്നെ ” കുഞ്ഞുവാവയുടെ കവിളിൽ ഒന്ന് തൊട്ട് ദേവു പറഞ്ഞു. കുഞ്ഞ് രേഖയുടെ അരികിൽ കിടന്ന് കൈകാലുകൾ ഇളക്കി കളിക്കുകയായിരുന്നു പ്രസവം കഴിഞ്ഞു ഒരു മാസമായപ്പോഴേ ദേവുവിന് കൂട്ടുകാരി രേഖയെ കാണാൻ വരാൻ സാധിച്ചുള്ളൂ. അതിന്റെ പരിഭവം തീരാൻ കുറച്ചു സമയം എടുത്തു “ആ ബെസ്റ്റ്…ആരും കേൾക്കണ്ട.. അല്ലെങ്കിൽ തന്നെ എന്റെ നിറം കിട്ടീന്ന് പറഞ്ഞു അമ്മായിയമ്മ ഇടക്കൊക്കെ കുത്തുന്നുണ്ട്. അമ്മായിയമ്മ മാത്രം … Read more