പതിനെട്ടാം വയസ്സിൽ സംരംഭക ആയ നസ്‌ലി ഇരുപത്തിനാലാമത്തെ വയസ്സിൽ മൂന്ന് സംരംഭങ്ങളുടെ ഉടമ ആയ കഥ.
പതിനെട്ടാം വയസ്സിൽ സംരംഭക ആയ നസ്‌ലി ഇരുപത്തിനാലാമത്തെ വയസ്സിൽ മൂന്ന് സംരംഭങ്ങളുടെ ഉടമ ആയ കഥ. മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യുന്നതിലും സ്വന്തമായി എന്തെങ്കിലും ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. അവർക്ക് പലപ്പോഴും ഒരു തടസ്സമായി നിൽക്കുന്നത് സാമ്പത്തികം ആയിരിക്കും. എന്നാൽ സ്വന്തം കഠിനാധ്വാനം കൊണ്ട് വലിയ നിലയിലെത്തിയ ആളുകൾ എല്ലാവർക്കും പ്രചോദനം തന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. അത്തരത്തിൽ ഇപ്പോൾ ഒരു മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയുടെ കഥയാണ് സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ ശ്രദ്ധനേടുന്നത്. … Read more