എന്റെ നെറ്റിയിൽ ചുംബിച്ച് , ഇനി വിഷമിക്കേണ്ട നിനക്കായി ഞാനിവിടെയുണ്ട് എന്ന് പറഞ്ഞു. ഗോപി സുന്ദറിന് മറുപടി ആയി അഭയ ഹിരന്മയി

എന്റെ നെറ്റിയിൽ ചുംബിച്ച് , ഇനി വിഷമിക്കേണ്ട നിനക്കായി ഞാനിവിടെയുണ്ട് എന്ന് പറഞ്ഞു. ഗോപി സുന്ദറിന് മറുപടി ആയി അഭയ ഹിരന്മയി ഗായിക മോഡൽ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരെ ആണ് അഭയ ഹിരണ്മയി തന്റെ വ്യത്യസ്തമായ ആലാപന രീതിയിലൂടെ സ്വന്തമാക്കിയിട്ടുള്ളത്. കോഴിക്കോടിനെ കുറിച്ചുള്ള ഒരു പാട്ടിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധ നേടുന്നത്. പിന്നീട് ഗോപിസുന്ദറിനോപ്പം നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമായി അഭയ മാറി. തന്റെ ജീവിതത്തിൽ സംഭവിച്ച ചില … Read more