സീരിയൽ നടി അൻഷിതയ്ക്ക് എതിരെ ഗുരുതര ആരോപണമായി പ്രമുഖ നടന്റെ ഭാര്യ രംഗത്ത്.
സീരിയൽ നടി അൻഷിതയ്ക്ക് എതിരെ ഗുരുതര ആരോപണമായി പ്രമുഖ നടന്റെ ഭാര്യ രംഗത്ത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന നിരവധി ആരാധകരുള്ള ഒരു സീരിയലാണ് കൂടെവിടെ. വലിയൊരു ആരാധകവൃന്ദം ഉള്ള ഈ സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അൻഷിത എന്ന നടിയാണ്. സൂര്യ കൈമൾ എന്ന കഥാപാത്രമായാണ് അൻഷിത എത്തുന്നത്. അൻഷിതയുടെ വാർത്തകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. അൻഷിതയ്ക്ക് എതിരെ ഒരു ഗുരുതര ആരോപണവുമായി ആണ് ആളുകൾ എത്തിയിരിക്കുന്നത്. അൻഷിതയെ കുറിച്ച് ആരോപണമുന്നയിച്ചിരിക്കുന്നത് ഇപ്പോൾ … Read more