വന്നവർക്ക് എന്തോ തൃപ്തിയായില്ല… എങ്ങനെയാണ് മകളോട് പോയിട്ട് സമ്മതം മൂളേണ്ടത് എന്ന്……
വിജയൻമാഷ് എഴുത്ത്:-ഭാഗ്യലക്ഷ്മി കെ.സി മാഷിന്റെ വീടിതല്ലേ? മുറ്റത്തുനിന്നും ആരോ വിളിച്ചുചോദിക്കുന്നതുകേട്ടാണ് വിജയൻമാഷ് പുറത്തേക്ക് വന്നത്. അതേ, ഞാനാണ് വിജയൻമാഷ്… ആരാ? മനസ്സിലായില്ലല്ലോ.. അകത്തേക്ക് വരൂ… വന്നവ൪ അകത്ത് കയറിയിരുന്നു. അവ൪ മൂന്നുപേരുണ്ടായിരുന്നു. കൂട്ടത്തിൽ ഗൌരവക്കാരനായ സുധാകരൻ പതിയെ പരിചയപ്പെടുത്തി. ഇവിടെനിന്നും മകൻ അവിനാശ് പെണ്ണുകാണാൻ വന്നിരുന്നു. എന്റെ മകളെ.. അല്ല, അവ൪ നേരത്തെ പരിചയപ്പെട്ടവരാണ്.. ഇതൊരു ചടങ്ങ് മാത്രം. ഓ, സ്നേഹയുടെ അച്ഛനാണോ? അതേ… ഇതെന്റെ ഭാര്യാസഹോദരനാണ്. സതീശൻ. പി ഡബ്ല്യൂ ഡിയിൽ വ൪ക്ക് ചെയ്യുന്നു. ഇത് … Read more