എല്ലാവരും കണ്ടതാണല്ലോ… കോവിഡ് വ്യാപനം ഒന്ന് ശമിച്ചതുമുതല്‍ മമ്മൂട്ടി ഓടിനടന്ന് അഭിനയിക്കുന്നത്! അതിന്റെ കാരണം ഇതാണ്
എല്ലാവരും കണ്ടതാണല്ലോ… കോവിഡ് വ്യാപനം ഒന്ന് ശമിച്ചതുമുതല്‍ മമ്മൂട്ടി ഓടിനടന്ന് അഭിനയിക്കുന്നത്! അതിന്റെ കാരണം ഇതാണ് മലയാളസിനിമയിൽ ഏറ്റവും തിരക്കുപിടിച്ച നടന്മാരിൽ ഒരാൾ തന്നെയാണ് മമ്മൂട്ടി എന്ന് പറയണം. തന്റെ അഭിനയജീവിതത്തിൽ കോവിഡ് കാലഘട്ടത്തിൽ മാത്രമായിരിക്കും അദ്ദേഹം ഒരുപക്ഷേ ഒന്ന് റസ്റ്റ് എടുത്തിട്ട് ഉണ്ടാവുക. അത്രത്തോളം തിരക്കുകളിൽ ആയിരുന്നു മമ്മുക്കയുടെ ജീവിതമെന്നു പറയുന്നത്. തിരക്കുകളിൽ നിന്നു അദ്ദേഹം എപ്പോഴും തിരക്കുകളിലേക്ക് ചേക്കേറുകയായിരുന്നു എന്നതാണ് സത്യം. ഇക്കാലത്തിനിടയിൽ കുടുംബത്തോടൊപ്പം അദ്ദേഹം ചെലവഴിച്ച സമയം വളരെ കുറവായിരിക്കും.. അത്തരത്തിൽ കൂടുതൽ … Read more