ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് ശിവശങ്കർ താലിചാർത്തി നെറുകയിൽ കുങ്കുമം തൊട്ട് ഒപ്പമുണ്ടാകും എന്ന് വാക്ക് തന്നു – സ്വപ്ന സുരേഷ്

ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് ശിവശങ്കർ താലിചാർത്തി നെറുകയിൽ കുങ്കുമം തൊട്ട് ഒപ്പമുണ്ടാകും എന്ന് വാക്ക് തന്നു – സ്വപ്ന സുരേഷ് ഒരു കാലത്ത് കേരളത്തിൽ വളരെയധികം ചർച്ച ചെയ്ത ഒരു പേരാണ് സ്വപ്ന സുരേഷ് എന്ന പേര്. സ്വപ്ന നടത്തിയ പല വെളിപ്പെടുത്തലുകളും കേരളത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇപ്പോൾ വീണ്ടും ഒരു ഞെട്ടിപ്പിടിക്കുന്ന വെളിപ്പെടുത്തലുമായി ആണ് സ്വപ്ന എത്തിയിരിക്കുന്നത്. സ്വപ്ന തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ആത്മകഥയായ ചതിയുടെ പത്മവ്യൂഹങ്ങൾ എന്ന പുസ്തകത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് സ്വപ്ന പ്രതിപാദിച്ചിരിക്കുന്നത്. … Read more