അവൾ അലക്കി വിരിക്കുന്ന തുണികളിൽ തന്റെയും അമ്മയുടെയും മാത്രമല്ല ജോലിക്കാരിയായ തന്റെ ചേച്ചിയുടെയും ഭർത്താവിന്റെയും തുണികൾ ഉണ്ടെന്ന് കണ്ടപ്പോൾ ഇതൊക്കർ ഇവൾ എന്തിനാ……
അവൾക്കായ് എഴുത്ത്:-ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ചൂടുള്ള എണ്ണയിലേക്ക് പപ്പടമിട്ട ശേഷം അത് കോരി എടുക്കാൻ തുടങ്ങുമ്പോളാണ് സനൂപ് വിനീതയുടെ പുറകിലൂടെ കെട്ടിപ്പിടിച്ച് പിൻ കഴുത്തിൽ മുഖമമർത്തിയത്.. പേടിച്ചു പോയ വിനീത അവനെ തള്ളി മാറ്റി വേഗം തിരിഞ്ഞു നോക്കി..പുറകിൽ ചിരിയോടെ നിൽക്കുന്ന സനൂപിനെ കണ്ടപ്പോൾ അവളുടെ മുഖം മാറി..ആ സമയത്ത് അവളുടെ ഭാവം എന്തായിരുന്നെന്ന് സനൂപിനുപോലും മനസ്സിലായില്ല. അവനോട് ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞുനിന്ന് പണികൾ തുടർന്നു.. പപ്പടം കാച്ചി കഴിഞ്ഞ് … Read more