ഞാൻ അച്ഛാന്ന് ഞാനുറക്കെ വിളിച്ചു പക്ഷെ എൻറെ വാക്കുകൾ അച്ഛനിലേക്ക് എത്താതെ അതിൻ്റെ ശബ്ദത്തിൽ ലയിച്ചു ചേർന്നിരുന്നു……
അച്ഛൻ…. എഴുത്ത് :- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഉമ്മറത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയെന്നെ വിളിച്ച് .. “ഇതച്ഛന് കൊടുക്കെന്ന്. പറഞ്ഞു !! ഒരു തൂക്കു പാത്രം നിറയെ കഞ്ഞിയും ഇലയിൽ ചുട്ടരച്ച ചമ്മന്തിയും ഒരു പ്ലാവില കോരിയും എനിക്ക് നേരെ നീട്ടി.. അച്ഛനന്ന് കല്ലുവെട്ടും കോറിയിലായിരുന്നു പണി… സ്ക്കൂൾ പോവുമ്പോഴും വരുമ്പോഴും കല്ലുവെട്ടി മിഷ്യെന്റെ ശബ്ദം കേൾക്കുമ്പോൾ പലവട്ടം നോക്കാൻ തോന്നിയത് ഓർത്തപ്പോഴ അമ്മയുടെ ശബ്ദം വീണ്ടും ഉയർന്നു “നീയൊന്നു കൊണ്ട് … Read more