എന്നെ സംബന്ധിച്ച്… അയാളെ ഈ വീട്ടിൽ ഒരംഗമായി കാണാത്തത് കൊണ്ട് തന്നെ… എനിക്കതൊരു വിഷയമായി തോന്നിയില്ല……
എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “വിടടാ നായെ അവളുടെ കൈ… “ “എന്റെ കൈ പിടിച്ചിരിക്കുന്ന അരവിന്ദന്റെ അരികിലേക്ക് പാഞ്ഞടുക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടി പോയി…..” “ഒരൊറ്റ നിമിഷത്തിൽ എന്ന പോൽ… ബുള്ളറ്റിൽ ൽ നിന്നും ചാടി ഇറങ്ങി… ഓടിവന്നു അരവിന്ദന്റെ മുഖത്തു തന്നെ …കൈ ആഞ്ഞു വീശി പടക്കം പൊട്ടുമാർ ഉച്ചത്തിൽ കൊടുത്തപ്പോൾ… എന്റെ കയ്യിൽ നിന്നുള്ള പിടുത്തം വിട്ട് അരവിന്ദൻ കുറച്ചു പിറകിലേക്ക് വെച്ചു പോയി…” “അടിയുടെ … Read more