ഒരു പെണ്ണുകേസിൽ പെട്ടാൽ ഊരിപ്പോരാൻ വഴിയില്ലാത്തതു കൊണ്ട് എനിക്ക് സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല. പിന്നീടങ്ങോട്ട് അവളോട് അടങ്ങാത്ത പക ആയിരുന്നു…….

ആത്മരാഗം.. Story written by Ajeesh Kavungal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ശനിയാഴ്ച ആയതുകൊണ്ട് ജോലി ഉച്ചവരെയാക്കി ഞാൻ താമസസ്ഥലത്തേക്ക് തിരിച്ചു. ജോലിസ്ഥലവും താമസസ്ഥലവും തമ്മിൽ കുറച്ചധികം ദൂരമുണ്ട്. ഉച്ച ആയതുകാരണം നല്ല വെയിലുണ്ട്. പക്ഷെ, കായലിന്റെ സൈഡിലൂടെ ബൈക്കോടിച്ചു പോകാൻ നല്ല രസമാണ്… കുറച്ചു ദൂരം പോയപ്പോഴേ കണ്ടു ഒരാൾ ലിഫ്റ്റിനു വേണ്ടി കൈ കാണിക്കുന്നത്. ഞാൻ ബൈക്ക് നിർത്തി അയാളോട് കയറിക്കോളാൻ പറഞ്ഞു. അടുത്തു വന്നപ്പോഴാണ് ആളെ ശ്രദ്ധിച്ചത് നല്ലൊരു ഒത്ത … Read more

അവളുടെ മുഖത്ത് ഒരു ആശ്ചര്യ ഭാവം നിറഞ്ഞു.സർ ഇപ്പോ രാത്രിയാണ് .എനിക്ക് പോവാന് ബസ് കിട്ടില്ല. നേരം വെളുക്കുന്നതിനു മുമ്പ് ഞാൻ പൊയ്ക്കോളാം……..

തുളസി… Story written by Ajeesh Kavungal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മുന്നിലിരിക്കുന്ന ഗ്ലാസിലേക്ക് അയാൾ രണ്ടാമത്തെ പെ ഗ്ഗ് കൂടി ഒഴിച്ചു.സോഡ ചേർത്ത് ഒരു സിപ്പ് നുണഞ്ഞു. എഴുന്നേറ്റ് ടേബിളിനുമുകളിൽ വെച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി. “എന്റെ പേര് ഹരികൃഷ്ണൻ. വയസ്സ് 40. എന്റെ മരണത്തിന് ആരും കാരണ ക്കാരല്ല. എനിക്ക് ജീവിതം മതി ആയതു കൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു. എന്റെ പെട്ടിക്കുള്ളിൽ ഒരു വിൽപത്രം ഉണ്ട്. എന്റെ എല്ലാ സ്വത്തുക്കളും … Read more

മ ദ്യത്തിന്റ മണം അവൾക്കു ഇഷ്ടം അല്ലാത്തത് കൊണ്ട് ശാ രീരിക ബന്ധവും ഓർമ ആയിട്ട് കാലങ്ങൾ കഴിഞ്ഞു. പക്ഷെ പലപ്പോഴും തോന്നിട്ടുണ്ട് വൈകുന്നേരം അവള് വന്നു…..

സകുടുംബം ശങ്കരേട്ടൻ.. Story written by Ajeesh Kavungal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇനി അങ്ങോട്ട്‌ പോവണ്ടാട്ടോ അടിയില്‍ ഊടു കൊടുത്തിട്ടില്ല.ചിലപ്പോള്‍ താഴോട്ട് പോവും.” ശബ്ദം കേട്ടപ്പോള്‍ ഞാന്‍ തല ചെരിച്ചു നോക്കി.ഊഹം തെറ്റിയില്ല ശങ്കരേട്ടന്‍ തന്നെ ആയിരുന്നു അത്.ശരി ശങ്കരേട്ട എന്ന് ഞാന്‍ മറുപടിയും കൊടുത്തു.രണ്ടു ദിവസമായിട്ടു ഞാനും ഇവരോടോപ്പമുണ്ട്.ഇവര്‍ എന്ന് പറഞ്ഞാല്‍ കുറെ ഹിന്ദിക്കാരും കുറച്ചു മലയാളികളും.ഉയര്‍ന്നു പൊങ്ങുന്ന ഒരു വില്ലയുടെ മുകളില്‍ .ഇത് ഇപ്പൊ പതിനൊന്നാം നിലയാണ്.വെയില് എന്ന് പറഞ്ഞാല്‍ … Read more

എനിക്ക് ഇരുപത് പവൻ വേണമെന്ന് ഞാൻ ആരോടെങ്കിലും പറഞ്ഞോ. ബ്രോക്കർ കൃഷ്ണൻകുട്ടി അങ്ങനെ പറഞ്ഞത് എന്തിനാണെന്ന് എനിക്കറിയില്ല. ചിലപ്പോൾ സ്ത്രീധനത്തിന്……

സ്ത്രീ തന്നെ ആണു ധനം Story written by Ajeesh Kavungal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഉറക്കം വന്നില്ല അല്ലേ ” സരസുവിന്റെ ചോദ്യമാണ് ശങ്കരേട്ടനെ ചിന്തയിൽ നിന്നുണർത്തിയത് . “ഇല്ല ഉറക്കം വരുന്നില്ല. നാളെയല്ലേ അവർ വരാം എന്നു പറഞ്ഞത്. ഇതിപ്പോ പതിനൊന്നാമത്തെ പ്രാവശ്യമാണ് സിന്ധുവിനെ പെണ്ണ് കാണാൻ വരുന്നത്. ആലോചിച്ചിട്ട് ഉറക്കം വരുന്നില്ലെടീ. ബ്രോക്കർ കൃഷ്ണൻകുട്ടി പറഞ്ഞത് ഇത് നടക്കും എന്നാണ് അങ്ങനെ ആയാൽ അതിനുള്ള പൈസ ഉണ്ടാക്കണ്ടി വരും ഇതിനുമുമ്പു … Read more

എന്നായാലും നിന്‍റെ അച്ഛന്‍ നിന്നെ വേറെ ഒരാള്‍ക്ക്‌ കല്യാണം കഴിച്ചു കൊടുക്കില്ലേ? അത് എന്നെപ്പോലെ നിന്നെ അറിയുന്ന ഒരാളെ ആയിരിക്കുമോ…..

‘എപ്പോഴാ നമ്മുടെ കല്യാണം Story written by Ajeesh Kavungal കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അതേ.. എപ്പോഴാ നമ്മുടെ കല്യാണം?” ചോദ്യം കേട്ടതും അവള്‍ അവന്‍റെ മുഖത്തേയ്ക്ക് നോക്കി. ചെക്കന്‍റെ മുഖം അസ്തമയ സൂര്യനെപ്പോലെ ചുവന്നിരിക്കുന്നു. അതില്‍ തെളിഞ്ഞുകാണാം അവന് തന്നോടുള്ള പ്രണയം. “കഴിക്കാം അഭി, ഉറപ്പായും കഴിക്കാം” അവള്‍ ഒരു പുഞ്ചിരിയോടെ മറുപടി കൊടുത്തു. “അതേ.. നാളെ പറ്റുമോ?” വീണ്ടും അവന്‍ ചോദിച്ചപ്പോള്‍ അവള്‍ ഒരു കള്ളച്ചിരിയോടെ അവന്‍റെ കുറ്റിരോമങ്ങള്‍ നിറഞ്ഞ താടിയില്‍ … Read more

പരിചയപ്പെടാനുള്ള ആഗ്രഹം മനസ്സിനുള്ളിൽ വീർപ്പുമുട്ടാൻ തുടങ്ങി.തന്നെ പോലെ ഒരു പെൺകുട്ടി അങ്ങോട്ടു മെസേജ് അയച്ചാൽ എന്തെങ്കാലും തെറ്റിദ്ധരിച്ചാലോ…..

പ്രണയോപഹാരം story written by :- Ajeesh Kavungal വാട്ട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ മൂന്നു ദിവസത്തെ അവധി ഒരുമിച്ചു കിട്ടിയ സന്തോഷത്തിലാണ് രാവിലെ ഉറക്കമുണർന്നത്.ദിനചര്യകളെല്ലാം കഴിഞ്ഞ് മൊബൈൽ എടുത്തു നോക്കുമ്പോഴാണ് അമ്മ പുറത്തോട്ടിറങ്ങാൻ തയ്യാറായി നിൽക്കുന്നത് കണ്ടത്. കണ്ടപ്പോൾ തന്നെ മനസ്സിലായി അമ്പലത്തിലേക്കാണ് പോക്ക്. അമ്പലത്തിൽ പോവുമ്പോ മാത്രം അമ്മ തന്നെ കൂടെ കൂട്ടില്ല. ആരുടെയും കൂടെ പോവുകയുമില്ല. ചോദിച്ചാ പറയും “കമ്പനി കൂടി പോവാൻ പറ്റിയ സ്ഥലം അല്ല അമ്പലം. … Read more

ഓര്‍മവെച്ചകാലം മുതല്‍ കൂടെ കൂട്ടിയവന്‍ ചതിച്ചിരിക്കുന്നു. ഒപ്പം ജീവനെപ്പോലെ സ്നേഹിച്ച അനിയത്തിയും. ഷിജു അത്ര നല്ലവനൊന്നുമല്ല. അത്യാവശ്യം തെ മ്മാടിത്തരം ഒക്കെ അവന്‍റെ കൈയ്യിലുണ്ട്‌……

കാണാപ്പുറങ്ങൾ… Story written by Ajeesh Kavungal വാട്ട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ഉള്ളിലുയര്‍ന്നത്‌ ദേഷ്യമാണോ സങ്കടമാണോന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഫീല്‍. ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമാണ് സുന്ദരേട്ടന്‍ പറയുന്നത്, രമ്യയെയും ഷിജുവിനെയും സംശയിക്കുന്ന സാഹചര്യത്തില്‍ കണ്ടൂന്ന്‍. അനിയത്തിയും ആത്മാര്‍ത്ഥസുഹൃത്തും കൂടി തന്നെ പറ്റിച്ചിരിക്കുന്നു. ആലോചിക്കുന്തോറും രഘുവിന്‍റെ തല പെരുത്തുതുടങ്ങി. ആദ്യം, സുന്ദരേട്ടന്‍ കണ്ടു എന്ന് പറഞ്ഞത്; അവള് പഠിക്കുന്ന കോളേജിന്‍റെ ഇടവഴിയില്‍ സംസാരിച്ച് നില്‍ക്കുന്നു എന്നാണ്. കണ്ടാല്‍ സാധാരണ പോലുള്ള സംസാരം അല്ലെന്ന് … Read more

രാജീവേ… നിന്‍റെ അടുത്ത് ഞാന്‍ വന്നത്, അമ്പിളിചേച്ചി എവിടെ ഉണ്ടെന്ന് പറയാനല്ല.നീ ഒരിക്കലും ഇനി അവരെ അന്വേഷിക്കരുതെന്ന് പറയാനാണ്…….

സ്വപ്നങ്ങൾ പൂക്കുന്ന വീട്.. Story written by Ajeesh Kavungal വാട്ട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ വഴിയില്‍ കാറിന്‍റെ ഡോര്‍ തുറന്നിട്ട്‌ സ്റ്റിയറിംഗില്‍ തലചായ്ച്ച് കിടക്കുക യായിരുന്നു അപ്പു. അവന്‍റെ മനസ്സില്‍ ഭയത്തിന്‍റെ കടലിരമ്പുന്നുണ്ടായിരുന്നു. ഏതുനിമിഷവും എന്തും സംഭവിക്കാം. അമ്പിളി പിടിക്കപ്പെട്ടാല്‍ എല്ലാം തീര്‍ന്നു. ഒരു കുഴപ്പവും കൂടാതെ അവള്‍ തന്‍റെ അരികിലെത്തണമെന്ന് അവന്‍ സകലദൈവങ്ങളെയും വിളിച്ച് മനസ്സുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവന്‍ വാച്ചില്‍ നോക്കി. സമയം 8.10. എട്ടുമണിയ്ക്ക് വരാമെന്ന് പറഞ്ഞ് ഇപ്പോള്‍ … Read more

എന്തു തീരുമാനിച്ചു നീ, എന്തായാലും ഒരു മറുപടി നീ ഇന്നു തരണം. നിനക്ക് നിന്റെ ഇപ്പോഴത്തെ ജീവിതം വേണമെന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് നീ അനുസരിക്കും.മറിച്ച് പറ്റില്ല എന്നാണെങ്കിൽ……..

എന്റെ ഭർത്താവ് Story written by Ajeesh Kavungal വാട്ട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ വിറയ്ക്കുന്ന കൈകളോടെ സൗമ്യ മൊബൈൽ എടുത്ത് ചെവിയിൽ ചേർത്തു. അങ്ങേ അറ്റത്ത് നിന്ന് തീയുണ്ടകൾ പോലെ മനോജിന്റെ വാക്കുകൾ അവളുടെ ചെവിയിൽ വീണു. “എന്തു തീരുമാനിച്ചു നീ, എന്തായാലും ഒരു മറുപടി നീ ഇന്നു തരണം. നിനക്ക് നിന്റെ ഇപ്പോഴത്തെ ജീവിതം വേണമെന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് നീ അനുസരിക്കും.മറിച്ച് പറ്റില്ല എന്നാണെങ്കിൽ നീ ഉറപ്പിച്ചോ, നിന്റെ ജീവിതം … Read more