അമ്മാവന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ച നീരജ് എന്ന ചെ കുത്താൻ തന്നെപ്പോലെ പണമുള്ള വീട്ടിലെ പല സ്ത്രീകളെയും വലയിൽ വീഴ്ത്തി അവന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്നു……
Story written by Sumi ” എന്റെ പ്രാണനായി ഇവൾ എന്നോടൊപ്പം കൂടിയിട്ട് ഇന്നേയ്ക്ക് നാല് വർഷം…….. സഫലമായ പ്രണയത്തിന്റെ ഓർമ്മപ്പെടുത്തൽ …… വരും ജന്മങ്ങളിലും നീയെന്റെ പ്രാണന്റെ പകുതിയായി എന്നോടൊപ്പം ചേർന്നിരിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എനിക്കു വേണ്ടി ജനിച്ച എന്റെ ജീവിതസഖിയെ എന്നും എന്റെ നെഞ്ചോട് ചേർത്ത്പിടിച്ച് മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ…… നിന്നോടൊപ്പം കൈകോർത്തു നടന്ന വഴിത്താരകളിൽ അന്നു നമ്മുക്കായി വിടർന്ന പ്രണയപുഷ്പങ്ങൾ വരും ജന്മങ്ങളിലും നമ്മുക്കായി വിടരട്ടെ……” നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് … Read more