പെണ്ണ് കാണാൻ വരുന്നത് ഒരു ഉസ്താദാണെന്ന് അറിഞ്ഞപ്പോഴെ ബാപ്പ കടയിൽ പോയി, എന്റെ അളവ് പറഞ്ഞ് പർദ്ദയും ബുർഖയും വാങ്ങിക്കൊണ്ട് വന്നു…….
Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പെണ്ണ് കാണാൻ വരുന്നത് ഒരു ഉസ്താദാണെന്ന് അറിഞ്ഞപ്പോഴെ ബാപ്പ കടയിൽ പോയി, എന്റെ അളവ് പറഞ്ഞ് പർദ്ദയും ബുർഖയും വാങ്ങിക്കൊണ്ട് വന്നു. “മോളേ ഷബ്നാ..ചെക്കൻ വരുമ്പോൾ ഈ പർദ്ദയും ബുർഖയും ഇട്ടോണ്ട് വേണം അയാളുടെ മുന്നിലേക്ക് ചെല്ലാൻ” അത് വരെ തലയിൽ പോലും മര്യാദക്ക് തട്ടമിടാതെ നടന്ന ഞാൻ, ചെക്കന്റെ മുന്നിലേക്ക് ചായയുമായി ചെന്നത് , കണ്ണുകൾ പോലും കറുത്ത നെറ്റിട്ട് മൂടിക്കൊണ്ടായിരുന്നു. … Read more