മുടിയെല്ലാം അഴിഞ്ഞു ഉലഞ്ഞു കിടന്നിരുന്നു എന്നെ കണ്ടതും കൂസലില്ലാതെ അവൾ മുടി കെട്ടിവെച്ചു എന്റെ മുറിയിലേക്ക് ഞാൻ നടന്നു അവിടെ കണ്ടത് അർദ്ധന ഗ്നനായി കിടക്കുന്ന ശിവദാസനെയാണ്………
എഴുത്ത് :- ഇഷ ”’ സുധാകര നിന്റെ പെണ്ണ് നിന്റെ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടി!!”” വൈകിട്ട് ആലിന്റെ തറയിൽ കിടക്കുമ്പോൾ കേട്ട വാർത്ത അതായിരുന്നു വാർത്ത വന്നു പറഞ്ഞത് അയൽവാസി ജോയിച്ചായൻ. മുൻപ് തന്നെ ഇത് പ്രതീക്ഷിച്ചത് ആയതുകൊണ്ട് വലിയ ഞെട്ടൽ ഒന്നും തോന്നിയില്ല എങ്കിലും ചെറിയൊരു വിഷമം ആളുകളുടെ മുന്നിൽ താൻ വീണ്ടും ഒരു കോമാളി ആയി തീരുമല്ലോ എന്ന്.. പിന്നെ എല്ലാം സ്വന്തം കയ്യിലിരിപ്പ് കൊണ്ടാണെന്ന് ഓർത്തതും അതിലൊന്നും ശ്രദ്ധ കൊടുക്കാതെ നേരെ വീട്ടിലേക്ക് … Read more