ഇക്കാ ഞങ്ങൾ തിരക്കിലാണ് ഇവിടെ ഇന്ന ഇന്ന ആളുകൾ വന്നിട്ടുണ്ട് ഞാൻ പരിവാടി കഴിഞ്ഞിട്ട് വിളിക്കാമെന്ന് പറയുന്നത്…….

എഴുത്ത്:-നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അവൾക്…. അവൾക് എന്നെ വേണ്ടെന്ന്….” അബ്‌ദുക്ക ചുണ്ടുകൾ പതിയെ ചലിപ്പിച്ചു കൊണ്ട് പറയുന്നത് കേട്ടപ്പോൾ ഞാൻ ഇക്കയെ തന്നെ നോക്കി… ഒരു നെടുവീർപ്പ് ഇക്കയുടെ ഉള്ളിൽ നിന്നും വന്നു… നെഞ്ചിലെ പതിയെ കൈ വെച്ചു…വേദന വരുന്നത് പോലെ… എന്നിട്ട് പറഞ്ഞു… “എന്റെ ചോരയും നീരും എല്ലാം വറ്റിയല്ലേ… കുറെ ഏറെ രോഗത്തിന് അടിമയും ആയി… അതായിരിക്കും…“ ഇക്ക അതും കൂടെ പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി… … Read more

ആൻസി… നീ വേഗം റെഡി ആയി താഴേക്ക് വാ ഞാൻ താഴെയുണ്ട്… ഏട്ടന്റെ ശബ്ദത്തിൽ വല്ലാത്ത ഒരു തിടുക്കവും കടുപ്പവും എനിക്ക് അത്‌ വളരെ വ്യക്തമായി അറിയാൻ പറ്റുന്നുണ്ടായിരുന്നു……

ആൻസി Story written by Vaisakh Baiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഏട്ടൻ ഇങ്ങനെയായിരുന്നില്ല കുറച്ചു നാളായി ചില മാറ്റങ്ങൾ ഞാൻ കാണുന്നു. ജാതിയും മതവും മറന്നു ഏട്ടന്റെ കൂടെ ഇറങ്ങി വന്ന ദിവസം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു… ഇപ്പോൾ വൈഗമോൾക്ക് നാലു വയസ്സാകുന്നു… കോളേജ് സമയത്തെ ഇഷ്ടം…. ഒന്നിച്ചു ജീവിക്കാ മെന്നു എന്നോട് പറഞ്ഞപ്പോൾ ആ വാക്കുകളിൽ ഞാൻ സ്വപ്‌നങ്ങൾ കണ്ടു… അന്നുമുതൽ ഉള്ള ജീവിതത്തിൽ ഏട്ടനറിയാത്ത ഒന്നും എന്നിലും ഞാനറിയാത്ത ഒന്നും … Read more

അവൾ തെല്ലൊന്ന് സംശയിച്ചു. ഈ റോഡിൽ ഇങ്ങനെ നിൽക്കുന്നതിനേക്കാൾ നല്ലത് അതാണ്. എന്നാലും വേണോ എന്ന് മനസ്സ് അവളോട് ചോദിച്ചു……

വിധിയാൽ വിധിക്കപ്പെട്ടവർ Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കാലത്തെ വീട്ടുജോലികൾ എല്ലാം തീർത്ത് ഉണ്ണിക്കുട്ടനെ സ്ക്കൂൾ വണ്ടിയിൽ കയറ്റി വിട്ട് ധൃതിയിൽ അവൾ ഇറങ്ങി. നേരിട്ടുള്ള ബസ് കിട്ടിയാൽ സമയലാഭമുണ്ട്. പിന്നെ തിരക്കില്ലാതെ പോകാം. എല്ലാവരോടും അവൾ പറയുന്ന ന്യായം അതാണെങ്കിലും ദിവസം ഒരു രണ്ടു രൂപ ലാഭിക്കാമെന്ന ഒരു പിശുക്കു കൂടി അതിലുണ്ട്. ആ രഹസ്യം അവൾക്ക് മാത്രമേ അറിയൂ. നടക്കുന്നതിനു പകരം ലിമിറ്റഡ് ബസ്സിനെ വെല്ലുന്ന … Read more

ഇക്ക എന്തെങ്കിലും തന്നു സഹായിക്കുമെന്ന് കരുതിയെങ്കിലും ഒന്നും കിട്ടിയില്ല എന്ന് മാത്രമല്ല…പെൺ മക്കളെ വളർത്തേണ്ട നൂറ് നൂറ് ഉപദേശങ്ങൾ കൈ നിറയെ വാങ്ങിക്കൊണ്ടാണ് തിരികെ പോന്നത്……..

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നിനക്ക് വേറെ പണിയൊന്നും ഇല്ലേ സുകൂറെ… ഈ മൂന്നു പെൺ കുട്ടികളെ നീ പഠിപ്പിച്ചു വല്യ ഡോക്ടർ ആക്കാൻ പോവുകയല്ലേ…. ഉപ്പ തന്ന സ്വത്തിൽ പകുതിയും വിറ്റ് തുലച്ചു ഒന്നിനെ ഡോക്ടർ ആകുന്നുണ്ടല്ലോ അത് പോരെ…ഇനി ഇവളെ കൂടി ആക്കാനാണോ..” ” അല്ലെങ്കിൽ ഇവരെ പഠിപ്പിചിട്ട് നിനക്കെന്ത് ലാഭമാണ് ലഭിക്കാനുള്ളത്… രണ്ടോ മൂന്നോ കൊല്ലാം കഴിഞ്ഞാൽ കെട്ടിച്ചു വിടണം… ഇനി എവിടേലും പോയി പഠിച്ചു കുടുംബത്തിന് … Read more

എന്നെ അടക്കി നിർത്തിയാൽ മതി. മോനോട് ഉത്തരവാദിത്വങ്ങൾ ഒന്നും പറഞ്ഞു കൊടുക്കണ്ട . പെൺമക്കളെ മാത്രം അടങ്ങാനും ഒതുങ്ങാനും പറഞ്ഞ് ശാസിച്ചാൽ പോരാ…….

Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മയെന്താ പുറത്തേക്ക് നോക്കി ഇരിക്കണെ.നേരം എത്രയായി ഒന്നും കഴിക്കണില്ലേ?….. “ വീണ ഒരല്പം ദേഷ്യത്തോടെ വാസന്തിയോട് ചോദിച്ചു. “വിനു മോൻ ഇനീം എത്തീല്ല ല്ലോ, അവൻ വന്നിട്ടാകാം.” വഴിയിൽ നിന്നും കണ്ണെടുക്കാതെ അമ്മ പറഞ്ഞു. ഓ… വിനു മോൻ…. ലാളിച്ച് തലേൽ കേറ്റി വച്ചോ, മോൻ്റെ പോക്ക് നല്ലതിനാ, കാലത്തേ ഇറങ്ങും കുറെ കൂട്ടുകാരുമായിട്ട് .പിന്നെ കേറി വരുന്നത് ഒരു നേരത്താ. വരണ … Read more

ദിവസങ്ങൾ കഴിയുന്തോറും മനസ്സിലെ പിരിമുറുക്കം കൂടി വന്നു. ഇനിയും നരേന്ദ്രൻ സാറിനെ ഇരുട്ടിൽ മറയ്ക്കുന്നത് ശെരിയല്ലെന്നെനിക്ക് തോന്നി……

ശ്വേതാംബരം എഴുത്ത്:- ഭാവനാ ബാബു (ചെമ്പകം) കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഡീ നീലിമേ നീയൊന്നെഴുന്നേറ്റെ, എന്നിട്ടൊരു നിമിഷം എന്റെ കൈയിലെ ന്യൂസ്‌ പേപ്പറിലോക്കൊന്ന് നോക്കിക്കേ . ഇതിൽ നിനക്കൊരു ഗുഡ് ന്യൂസ്‌ ഉണ്ട്…..” ആകെ കിട്ടുന്നൊരവധിയുടെ സുഖത്തിൽ പുറത്ത് നിർത്താതെ പെയ്യുന്ന മഴയുടെ നേരിയ തണുപ്പും ആസ്വദിച്ചു പാതി മയക്കത്തിലായിരുന്നു ഞാനപ്പോൾ .. അതിനിടയിലാണ് പേപ്പറും ചുരുട്ടി വിളിച്ചു സീമയെന്നെ തട്ടി ഉണർത്തുന്നത്….. “എന്റെ പൊന്നു സീമേ, ഈയൊരു ദിവസം ഇന്നത്തേക്ക് മാത്രം നീയെനിക്കൊന്നു … Read more

കണ്ണാടിയില്‍ തന്നെ നോക്കി നില്ക്കുമ്പോള്‍ അവള്‍ക്ക് തോന്നി ഒരു സ്ത്രീയുടെ ഭംഗി അവളെ പൂര്‍ണ്ണമാക്കുന്ന പുരുഷന്റെ മനസ്സിലാ………

മനില Story written by Sabitha Aavani കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മൂഡ് സ്വിങ്സും പീ രിയഡ്സിന്റെ വേദനയും കൊണ്ട് കട്ടിലില്‍ തളർന്നു കിടക്കുകയായിരുന്നു മനില. കുറേനേരമായി ഫോൺ റിങ്ങ് ചെയ്യുന്നുണ്ട്. എഴുന്നേറ്റ് എടുക്കാൻ മടിയായിട്ടല്ല. എഴുന്നേൽക്കാൻ തീരെ വയ്യെന്ന് ഉറച്ച് അങ്ങനെ കിടന്നു. വയ്യാത്ത സമയങ്ങളിലൊക്കെ ഇഷ്ടമുള്ള പാട്ടുകളൊക്കെ ഉറക്കെ വച്ച് അങ്ങനെ കിടക്കുക പതിവാണ്. ചിലപ്പാട്ടുകൾക്കൊക്കെ തന്റെ വേദനയെ ശമിപ്പിക്കാൻ കഴിയു മെന്ന് അവള്‍ വിശ്വസിച്ചിരുന്നു. അതിലൊരു പാട്ടാണ് ചാരുലത ആൽബത്തിലെ … Read more

ഒരു പുരോഗമനക്കാര് വന്നേക്കാണു . അവനവന്റെ വില നോക്കാതെ ഉള്ള പുരോഗമനം.എനിക്ക് കേൾക്കണ്ട.പണ്ടത്തെ ഒരു ബഹുമാനോം ആർക്കും ഇല്ലാതായിരിക്കണു……

Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മേ…ദേ നോക്കിയേ” കുഞ്ഞു മാളൂട്ടി രാഖിയുടെ അടുത്തേക്ക് കയ്യും നീട്ടി ഓടി വന്നു. “ആഹാ; എന്ത് രസാണ് കാണാൻ.ആരാ അമ്മേടെ കുട്ടിക്ക് മയിലാഞ്ചി ഇട്ടു തന്നെ “ “ഞാനില്ലേ,ജാനു വല്യമ്മേടെ അവടെ പോയപ്പോ അമ്മുച്ചേച്ചി ഇട്ടു തന്നതാ “മാളൂട്ടി കൊഞ്ചി പറഞ്ഞു “നന്നായിട്ടുണ്ടല്ലോ ,അമ്മേടെ കുട്ടിക്ക് എന്തേലും കഴിക്കണ്ടേ ;വാ നമുക്ക് മാമുണ്ണാലോ “ “ഞാൻ അമ്മുച്ചേച്ചീടെ അടുത്തുന്നു കഴിച്ചതാ അമ്മേ,ദേ കുമ്പായി … Read more

പിന്നീട് അവളുടെ നോട്ടം എൻ്റെ മേൽ തന്നെ ആയിരുന്നു കാണുമ്പോൾ ഭയങ്കര ചിരി ഞാൻ മൈൻഡ് ചെയ്തു ഇല്ല കാരണം ഞാൻ അന്നത്തെ…….

എഴുത്ത് :- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ആദ്യ രാത്രിയിൽ മുറിയിൽ വന്നു ഇരുന്നപ്പോഴെ അവൾ എന്നോട് ചോദിച്ചു . ചേട്ടന് ഇതിന് മുൻപ് ആരോടെങ്കിലും ഇഷ്ടമൊ പ്രണയമൊ ഉണ്ടായിട്ടുണ്ടോ എന്ന്…. പെട്ടെന്ന് പുറത്ത് ഇടിവെട്ടിയ പോലെ ഞാൻ പേടിച്ചു പോയി.. ഈ ചോദ്യം ഒക്കെ ട്രോളിലും സിനിമയിലും ഒക്കെ ഉള്ളെന്ന ഞാൻ കരുതി ഇരുന്നത്..ജീവിതത്തിൽ ഒരിക്കലും നേരിടേണ്ടി വരില്ലെന്ന് കരുതി.. ദൈവമെ എന്ത് പറയും പ്രണയം ഉണ്ടായിരുന്നു എന്നൊ..? ഇല്ലായിരുന്നു എന്നൊ … Read more

നിങ്ങൾക്ക് എന്താണ് അമ്മ.നിങ്ങൾ ആവുന്നത് ചെയ്യ്..അവളതിന് കുറ്റം പറയുന്നു ഇല്ലല്ലൊ നിങ്ങളെ നിർബന്ധിക്കുന്നില്ലല്ലൊ……

എഴുത്ത്:- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുമ്പോൾ രാവിലെ ഇറങ്ങി പോയ അവസ്ഥയിൽ തന്നെ വീടും ചുറ്റുപ്പാടും കിടക്കുന്നത്… വീട്ടിലെ മുറ്റം അടിച്ചു വാരിയിട്ടില്ല അയയിലെ തുണി എടുത്തിട്ടില്ല അലക്കാൻ കൂട്ടിയിട്ട മുറ്റത്ത് ഉണക്കാൻ ഇട്ട തെങ്ങിൻ മടലുകളും അങ്ങനെ തന്നെ കിടക്കുന്നുണ്ട്.. എല്ലാംപ്പാടെ കണ്ടപ്പോൾ രവിയുടെ ദേഷ്യം ഇരട്ടി ആയിരുന്നു .. കൈയ്യിൽ പിടിച്ച വീട്ടിലേക്ക് വാങ്ങിയ സാധനങ്ങൾ കൊണ്ട് അകത്തേക്ക് കയറിയപ്പോൾ .. അമ്മ … Read more