ഇതിനിടയിലാണ് സ്ത്രീധനത്തിന് എതിരെയുള്ള അവന്റെ പോസ്റ്റുകൾ അവൾ കണ്ടത്…..
തടിച്ചവൾ Story written by Shaan Kabeer “പെണ്ണിത്തിരി തടിച്ച് കറുത്തിട്ടാ അതോണ്ടന്നെ കല്യാണകാര്യമൊന്നും അങ്ങട് ശരിയാവുന്നില്ല ബ്രോക്കറേ” സുലൈമാനിക്കയുടെ സങ്കടം കേട്ടപ്പോൾ ബ്രോക്കർ പുഞ്ചിരിച്ചു “നല്ല ചക്കചുള പോലെ സ്ത്രീധനം അങ്ങ് കൊടുത്ത് നോക്കിയേ, ചെക്കന്മാർ വന്ന് ക്യൂ നിൽക്കും” ഒന്ന് നിറുത്തിയിട്ട് ബ്രോക്കർ തുടർന്നു “പണമെറിഞ്ഞാൽ ഇവിടെ തടിയും നിറവും ഒന്നും ഒരു പ്രശ്നമല്ലന്നേ” “വീടിന്റെ ആധാരം പണവെച്ചിട്ടാണേലും ഞാൻ സ്ത്രീധനം ശരിയാക്കാം ബ്രോക്കറേ. അവളിങ്ങനെ പുര നിറഞ്ഞ് നിക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റണില്ല” … Read more