ഞാനും ഒരു ചോരയും നീരൂമുള്ള പെണ്ണ് ആണ് എനിക്കും വികാരങ്ങൾ ഉണ്ട്.എത്ര നാൾ നമ്മൾ ഒരുമിച്ച് നിന്നിട്ടുണ്ട്…….

Story written by JOSEPH ALEXY ” നീ ഇനി എങ്കിലും പറയ്…!! ഞാനാ മരുഭൂമിയിൽ അധ്വാനിച്ച് അയച്ചു തന്ന പണം ഓക്കേ നീ എന്താ ചെയ്തേ?? ” സത്യൻ അതി ദയനീയമായി അവളോട് അപേക്ഷിച്ചു. ” ഞാൻ ആരുടേം പൈസ എടുത്തിട്ടുമില്ലഎനിക്ക് ഒന്നും അറിയത്തുമില്ല ” അവളിൽ യാതൊരു കൂസലും പ്രെകടമായിരുന്നില്ല. ” ഞാൻ കഴിഞ്ഞ പതിനാലു വർഷം വളയം പിടിച്ചും പട്ടിണി കിടന്നും ചോര നീരാക്കി പണി എടുത്ത പൈസ ആണ്..!! ഒന്നും രണ്ടും … Read more

അമ്മയെ കാണുമ്പോൾ എവിടെ ചോർന്നു പോകുന്നോ എന്തോ എന്റെ ധൈര്യമൊക്കെ …എനിക്ക്……

ഒരു ഗർഭചരിതം Story written by Ammu Santhosh “ശരിക്കും ഗർഭം എനിക്കാണോ അതോ നിങ്ങൾക്കോ ?” അവളുടെ ചോദ്യം കേട്ട് ഞാൻ എന്റെ വയറിൽ നിന്നും കൈ എടുത്തു. അവളുടെ വയർ വീർത്തു വീർത്തു വരുന്നത് കാണെ തുടങ്ങിയ അസ്വസ്ഥത ആണ് എന്റെ വയറു ഞാൻ എപ്പോളും തടവി നോക്കും . ..അവൾ മുറ്റം തൂക്കുന്നതു കണ്ടു ഞാൻ അങ്ങോട്ടു ചെന്നു. ആഹാ !കല്യാണം കഴിഞ്ഞു വന്ന സമയത്ത് കഴിച്ച പാത്രം പോലും കഴുകി വെയ്ക്കാത്തവളാ…എന്നാലും … Read more

അപ്പു നെഞ്ചിടിപ്പോടെ ജനാലയിലൂടെ അച്ഛനെ നോക്കി നിന്നു. ആ നിഷ്കളങ്കത നിറഞ്ഞ മുഖം…..

സൂര്യവെളിച്ചം പോലെ…. Story written by Ammu Santhosh “അച്ഛനോട് ചോദിക്കമ്മേ പ്ലീസ് “ “എങ്ങനെ അപ്പു..? ഇപ്പൊ അച്ഛന്റെ കയ്യിൽ കാശൊന്നും ഇരുപ്പില്ല. ഓട്ടോറിക്ഷയുടെ ലോൺ അടയ്ക്കണം. പിന്നെ മീനു പ്രസവത്തിനു അടുത്ത മാസം വരും. എങ്ങനെ എല്ലാം കൂടി എന്ന് ആധി പിടിച്ചിരിക്കുക അച്ഛൻ “ അവനു ദേഷ്യം വന്നു. പണ്ട് മുതലേ ഇങ്ങനെയാണച്ഛൻ.. തന്റെ കാര്യത്തിൽ നൂറു തടസ്സം പറയും. ഇപ്പൊ തന്നെ കൂട്ടുകാരന്റെ ബൈക്ക് കൊടുക്കാൻ ഉണ്ടെന്ന് കേട്ടു തത്കാലം ഇരുപതിനായിരം … Read more

പടികൾ ഇറങ്ങിപ്പോകുന്ന ഹരിയുടെ ഒരു തിരിഞ്ഞുനോട്ടം പ്രതീക്ഷിച്ചു അവൾ അവിടെ തന്നെ നിന്നു അതുണ്ടായില്ല……

മൗനരാഗം Story written by Latheesh Kaitheri എവിടെക്കാ ഇങ്ങനെ ഒരുങ്ങികെട്ടിപോകുന്നത്? അറിയില്ലേ ?,,,ഓഫീസിലേക്ക് അതറിയാം ,പക്ഷെ നിങ്ങളുടെ ഈ ഒരുക്കം കണ്ടാൽ ഏതോ ഒരു ഒരുത്തി നിങ്ങളെയും കാത്തു അവിടെ നിൽക്കുന്നതുപോലെ തോന്നും അത് നിനക്ക് കുശുമ്പാ ,മുൻപും ഞാൻ അത്യാവശ്യം വൃത്തിയായിട്ടേ പുറത്തേക്കിറങ്ങൂ ,ഇപ്പോഴും അങ്ങനെ തന്നെ ആയിക്കോ ആയിക്കോ ഞാൻ പറഞ്ഞത് ഇങ്ങു തിരിച്ചെടുത്തു അല്ലെങ്കിലും സുമീ എല്ലാത്തിലും കുറ്റം കാണുന്ന നിന്റെ സ്വഭാവം അങ്ങ് മാറ്റണം , അതെ അതെ നിങ്ങള്ക്ക് … Read more

അവന് അവളോട്‌ ചെറിയ താൽപ്പര്യം ഉണ്ടെന്ന് തോന്നിയത് കൊണ്ടല്ലേ അവിടെ വേറെ കളി കളിച്ച് അവളെ അങ്ങു കെട്ടിയത്……

കനൽ പൂക്കൾ എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” മോളെ നിന്നോട് ഹരിക്കുഞ്ഞിന്റെ കുട്ടിയെ നോക്കാൻ ചെല്ലാൻ പറ്റുമോ എന്ന് കുഞ്ഞ് ചോദിച്ചു…” വൈകുന്നേരം വീട്ടിലെത്തിയ കേശവൻ കയ്യിലുണ്ടായിരുന്ന സാധനങ്ങൾ അടങ്ങിയ കവർ ദേവിയെ ഏല്പിക്കുമ്പോൾ മോളുടെ മുഖത്ത് നോക്കാതെയാണ് അത് പറഞ്ഞുത്. ദേവിയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ തന്നെ അയാൾ ഉള്ളിലേക്ക് കയറിപ്പോയി… ” ആ കുഞ്ഞിന് ആറുമാസമല്ലേ പ്രായമുള്ളു, അവിടെ നിൽക്കുന്ന തള്ള ആണേൽ നേരവണ്ണം നോക്കത്തും ഇല്ല, പാവം കുഞ്ഞ്…” വൈകുന്നേരം അത്താഴം കഴിക്കുമ്പോൾ ആണ് … Read more

നിങ്ങൾ വലിയ ബുദ്ധിമാൻ എന്നെ കൊണ്ടൊന്നും. പറയിക്കണ്ട.. നിങ്ങളെ കൊണ്ടെന്തിന് കൊള്ളാം…….

ഐഷുവും അച്ചുവും Story written by Ammu Santhosh “എടി നിന്റെ മൂക്ക് ഇങ്ങനെ തന്നെ ആയിരുന്നോ? അച്ചു ഐഷുവിനോട് ചോദിച്ചു “ങേ? “ പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന ഐഷു മുഖം ഉയർത്തി. “അല്ലടി നിന്റെ മൂക്കിന് ഒരു വളവുണ്ട് അല്ലെ? “ “ഈശ്വര എപ്പോ വളഞ്ഞു..? ” ” അവളോടിപ്പോയി കണ്ണാടിയിൽ നോക്കി “വളഞ്ഞിട്ടൊന്നുമില്ലല്ലോ…പോ മനുഷ്യാ പേടിപ്പിക്കാതെ “ “പക്ഷെ അത്ര നീളം ഇല്ല. ഇച്ചിരി വളഞ്ഞിരിക്കുന്നു .. “ “നിങ്ങൾ പെണ്ണ് കാണാൻ വന്നപ്പോൾ … Read more

എൻ്റെ സങ്കല്പത്തിലുള്ള ഭർത്താവാകാനോ എൻ്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനോ നിങ്ങൾക്കിത് വരെ കഴിഞ്ഞിട്ടില്ല….

Story written by Saji Thaiparambu അമ്മയെവിടെ മക്കളെ ? ജോലി കഴിഞ്ഞ് വന്ന രമേശൻ തൻ്റെ അഞ്ചും, ഏഴും വയസ്സ് പ്രായമുള്ള പെൺമക്കളോട് ചോദിച്ചു അതിന് മറുപടി പറയാതെ കയ്യിലിരുന്ന ഒരു തുണ്ട് കടലാസ്സ് ,അവർ അച്ഛൻ്റെ നേർക്ക് നീട്ടി അതൊരു ലെറ്ററായിരുന്നു ആകാംക്ഷയോടെ അയാളത് വായിച്ചു ഞാൻ എനിക്ക് ഇഷ്ടമുള്ള ഒരാളോടൊപ്പം പോകുകയാണ് ഇനിയെങ്കിലും എനിക്കൊന്ന് ജീവിക്കണം ,ഇത്രയും നാളും നിങ്ങളോടൊപ്പം ഞാൻ യാന്ത്രികമായിട്ടാണ് ജീവിച്ചത് എൻ്റെ സങ്കല്പത്തിലുള്ള ഭർത്താവാകാനോ എൻ്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനോ … Read more

ഏതൊരു പുരുഷനും ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാഴ്ച, അവന് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു. നിറകണ്ണുകളുമായി…….

വിശ്വാസം….. Story written by Adarsh Mohanan അമ്മേ ഞാൻ അമ്പലത്തിൽ പോവാണ് മീനു കാത്തിരിക്കുന്നുണ്ടാകും അമ്മ പുറത്തേക്ക് വന്ന് ഒന്നവനെ ഉപദേശിച്ചു, മോനേ കണ്ണടച്ച് വിശ്വസിക്കല്ലേടാ ഒരു പെണ്ണിനേയും ………………. അമ്മേ അമ്മയും ഒരു പെണ്ണല്ലേ എന്നിട്ടും ഞാൻ കണ്ണടച്ച് വിശ്വസിക്കുന്നില്ലേ, അവൻ ഒന്നു പുഞ്ചിരിച്ചു, മീനുനേ എനിക്കറിയാം, അവൾ എന്നെവിട്ടെങ്ങോട്ടും പോകില്ല എനിക്കുറപ്പുണ്ട്, അമ്മ നോക്കിക്കോ അവളെ അമ്മേടെ മരുമകളായിത്തന്നെ ഞാൻ കൊണ്ടുവരും, അവൻ ബൈക്ക് സ്റ്റാർട്ടാക്കി പതിവുപോലെ അമ്പലത്തിൽ അവളുണ്ടായിരുന്നു പ്രസാദവും കൈയ്യിലേന്തി … Read more

എടി നീ കല്യാണം കഴിച്ചിട്ടില്ല. ബാച്ചിലർ.. ഞാൻ പണ്ടേ കല്യാണം കഴിച്ചിട്ടില്ല ക്രോണിക് ബാച്ചിലർ.. അപ്പൊ കൊയപ്പം ഇല്ല……

ഒരു ന്യൂജൻ ഒളിച്ചോട്ടം… Story written by Ammu Santhosh “അതേയ് അച്ചുവേ ഒളിച്ചോടുന്നത് ക്രിമിനൽ കുറ്റമാണോടാ “ഓടിക്കിതച്ചു റെയിൽവേ പ്ലാറ്റഫോമിൽ കുത്തിയിരിക്കുന്ന അച്ചുവിനെ നോക്കി ദയ ചോദിച്ചു. “ആ ആർക്കറിയാം.. വല്ലോന്റേം ഭാര്യയെ കൊണ്ട് പോയാൽ കുറ്റമാ. അകത്തു കിടകും “ “അയ്യോ “ “നീ എന്തിനാ ഞെട്ടിയെ.. നീ സിംഗിൾ അല്ലെ “ “നമ്മൾ ഡബിൾ അല്ലെ “? അവൾ “കുന്തം എടി നീ കല്യാണം കഴിച്ചിട്ടില്ല. ബാച്ചിലർ.. ഞാൻ പണ്ടേ കല്യാണം കഴിച്ചിട്ടില്ല … Read more

എനിക്കൊരു പെണ്കുട്ടിയെ ഇഷ്ടാന്നു ഉമ്മയോട് പറഞ്ഞപ്പോൾ എന്റെ കല്യാണത്തിനുള്ള പലഹാര കണക്കെടുക്കുകയായിരുന്നു….

അടുക്കള Story written by Nitya Dilshe “‘ഫൈസു,, ഇന്ന് സ്കൂൾ വിട്ടാല് അവിടേം ഇവിടേം തിരിഞ്ഞ് നടക്കാണ്ട് വേഗം പൊരേൽക്കു വരണം ട്ടാ..അനക്ക് ഇഷ്ടപ്പെട്ട ചട്ടിപ്പത്തിരി ഉണ്ടാക്കണണ്ട് ഉമ്മ “” എനിക്ക് ചായ തന്ന്, കരി പുരണ്ട സാരിയിൽ കൈ തുടച്ച് ഉമ്മ പറഞ്ഞു.. ഓർമ്മവച്ച കാലം മുതലേ ഉമ്മയെ കൂടുതലും കാണുന്നത് പുകയും കരിയും നിറഞ്ഞ ഈ അടുക്കളയിലാണ്..എനിക്കും ഉപ്പാക്കും ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കിയും ബന്ധുക്കളെ വിരുന്നൂട്ടിയും ഉമ്മ മിക്കതും ഇതിനുള്ളിൽ തന്നെ..ഇടക്ക് അടുപ്പൂതി ചുവന്നു … Read more