വേറെ ഒരാളെ നീ കല്യാണം കഴിച്ചോ എന്ന് പറയാനുള്ള വിശാലമനസ്കത എനിക്കില്ല…..
കടലോളം Story written by Ammu Santhosh “കാണാതിരിക്കുമ്പോ ഇഷ്ടം കൂടുമെന്നൊക്കെ പറയുന്നത് വെറുതെയാ എനിക്കിഷ്ടം കുറച്ചു കുറവുണ്ടിപ്പോ “ അവളുടെ ശബ്ദത്തിലെ കുസൃതിയിൽ അയാൾക്ക് ചിരി വന്നു “അതൊക്കെ നമുക്ക് മാറ്റിയെടുക്കാമെന്നെ.. ഈ പ്രശ്നങ്ങൾ ഒക്കെ ഒന്ന് തീർന്നോട്ടെ “ “അതൊക്കെ തീർന്നിട്ട് എന്നാണാവോ സമാധാനത്തോടെ ജീവിക്കുക? എനിക്ക് കല്യാണ ആലോചനകൾ ഒക്കെ വരുന്നുണ്ട് കേട്ടോ.. വീട്ടിൽ തർക്കിച്ച് ഞാൻ മടുത്തു. ഒരു അഞ്ചു ദിവസത്തെ ലീവ് കിട്ടില്ലേ?ഒരു താലി കെട്ടിയിട്ട് പൊയ്ക്കോളൂ “ അയാൾ … Read more