ശ്രീയുടെ സംസാരത്തിൽ ഒഴിഞ്ഞു മാറലിന്റെ എല്ലാ ഭാവങ്ങളും പ്രെകടമായിരുന്നു……..
Story written by Joseph Alexy നീ നഴ്സ് ആന്ന് അറിഞ്ഞപ്പോൾ കല്യാണത്തിന് വീട്ടുകാർക്ക് തീരെ താല്പര്യം ഇല്ലാ.. ഞാൻ കുറേ പറഞ്ഞു നോക്കി പക്ഷെ..!!! ” തികഞ്ഞ ഔപചാരികതയോടെ ആണ്ശ്രീജിത്ത് സംസാരിച്ചത്. ” താല്പര്യമില്ല എന്ന് വച്ചാൽ ?? ” ഒന്നും മനസിലാവാതെ അവൾ അവനെ നോക്കി കണ്ണ് ചിമ്മി. ” നമ്മുടെ കാര്യം ഞാൻ അച്ഛയോടും അമ്മയോടും ഓക്കേ സംസാരിച്ചു. പക്ഷേ ഇത് നടക്കും എന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവർക്കും ഭയങ്കര എതിർപ്പ് ആണ് … Read more