എന്റെ അടുത്തു നിന്ന് കിട്ടാൻ ഉള്ളത് കിട്ടിയപ്പോൾ അവന് ഞാൻ പോരാ. ഇനി എന്തെങ്കിലും അറിയണോ……
Story written by JOSEPH ALEXY ” ചെയ്ത കാര്യം ഓർത്ത് നിനക്ക് കുറച്ചു പോലും കുറ്റബൊധം തോന്നുന്നില്ലെ ?? “” എന്തിന് ??? ” അവളുടെ മുഖത്ത് നിസ്സംഗത നിറഞ്ഞു നിന്നിരുന്നു. ” നിന്റെ കാമുകന്റെ മുഖത്തു ആസിഡ്ഒ ഴിച്ചതിന് ആണ് നിന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്..!! എന്നിട്ടും നിനക്ക് യാതൊരു കൂസലും ഇല്ലേ ?? ” എസ് ഐയുടെ പിടി വിട്ട് തുടങ്ങിയിരുന്നു. ” എന്നെ ചതിച്ചിട്ട് ഈ ലോകത്ത് അവൻ ജീവിക്കണ്ട !! കൊല്ലാൻ … Read more