അതല്ലെടി ഞാൻ കുളിച്ചു വന്നു ജെട്ടി ഇടാൻ നേരത്താണ് നിന്റെ അലർച്ച കേട്ടത് ..ജെട്ടിയും തോളിലിട്ട്…..
എഴുത്ത്:- സൽമാൻ സാലി ”ഡാ സാലീ ..ഇയ്യൊന്ന് ശാരദെച്ചീടെ വീട്ടിൽ പോയിട്ട് വാടാ ….ഇന്ന് കിട്ടീലെൽ നാളെ വൈകിട്ട് ഉഷേച്ചിക്ക് കൊടുക്കാൻ പറ്റില്ല …?! വെള്ളിയാഴ്ച രാവിലെ മുതൽ ഇത്താത്ത പിന്നാലെ കൂടിയതാണ് .ശാരദെച്ചീടെ വീട്ടിൽ പൊയിട്ട് മനോരമ വീക്കിലി വാങ്ങിച്ചു കൊടുക്കാൻ ..ഇത്താത്താ .ശാരദേച്ചി’ ഉഷേച്ചി പിന്നെ റസിയാത്ത ഇവരാണ് അയൽവക്കത്തെ മനോരമ വീക്കിലി വായനക്കാർ നാലുപേരിൽ ഒരാൾ വാങ്ങിക്കും വായിച്ചു കഴിഞ്ഞു മറ്റുള്ളവർക്ക് കൊടുക്കും അതാണ് പതിവ് … അന്ന് tv യും സീരിയെലും … Read more