പിന്നെ അവളെ കാണുമ്പോൾ അഞ്ജിത ചിരിക്കുകയോ മിണ്ടുകയോ ചെയ്യാറില്ല……
കാണാമറയത്ത് Story written by Ammu Santhosh “ദേ അപ്പുറത്തെ വീട്ടിൽ പുതിയതായി വന്ന താമസക്കാരില്ലേ? പുതുതായി കല്യാണം കഴിഞ്ഞവരാണെന്ന് തോന്നുന്നു “ വിനു ഒന്ന് മൂളി “വിനു കണ്ടാരുന്നോ അവരെ? ആ പെണ്ണിനെന്നാ ജാടയാ. ഞാൻ ഒന്ന് ചിരിച്ചു.. ചിരിച്ചില്ല എന്ന് മാത്രമല്ല മുഖം തിരിച്ചു ഒറ്റ പോക്ക്.. ഈ മനുഷ്യൻമാരെന്താ ഇങ്ങനെ? ചിരിച്ച എന്ത് സംഭവിക്കാനാ?” വിനു ഒന്നും മിണ്ടിയില്ല.. മീനാക്ഷിക്ക് എന്തെങ്കിലും കുറച്ചു മതി.. ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. അവളുടെ വിചാരം അവളുടെ … Read more