അയാൾ പറഞ്ഞ അസ്സലാമുവും ബത്താക്കയും ഞാൻ കേട്ടു .. പിന്നെ തോമസ് കുട്ടീ വിട്ടോടാ എന്നും പറഞ്ഞൊരു ഓട്ടമാണ്…
എഴുത്ത്:-സൽമാൻ സാലി മുൻ ഭാഗം ഇവിടെ ക്ലിക്ക് ചെയ്യൂ: ആദ്യദിനം തന്നെ അറബിയെ ഊദ് പുകച്ചു പുറത്ത് ചാടിച്ചതിന്റെ പരിണിത ഫലമായി സുലൈമാനിക്ക എന്നെ ഒരു ലേബർക്യാമ്പിലെ സൂപ്പർമാർകെറ്റിൽ ജോലിക്ക് കൊണ്ടാക്കി .. ” സാലിയെ ഇവിടെ അറബികൾ അതികം വരൂല ലേബർക്യാമ്പ് ആണ് . അതുകൊണ്ട് തന്നെ അറബി വന്നാൽ ഇയ്യ് അവരുടെ അടുത്ത് പോകാൻ പാടില്ല . കാരണം നിന്റെ വിസ ഇവിടെ ജോലി ചെയ്യാനുള്ളതല്ല . ഇനിയെങ്ങാനും അറബി വന്നു ബത്താക്ക (ലേബർ … Read more