അതുകണ്ടു ഞാൻ വേഗത്തിൽ ഇറങ്ങിച്ചെന്നു അരി സഞ്ചി എടുത്തു വണ്ടിയിൽ വച്ചു ഏകദേശം……
എഴുത്ത്:-സാജുപി കോട്ടയം രണ്ടു വർഷം മുൻപാണ്…. ഒരു ഓട്ടം പോയി തിരിച്ചു വരുമ്പോഴാണ്… റേഷൻ കടയുടെ മുന്നിൽ നിന്ന് ഒരു മെലിഞ്ഞു ഉണങ്ങിയ സ്ത്രീ എന്റെ വണ്ടിക്ക് കൈയ് കാണിക്കുന്നത്… ഞാൻ അവരോടു ചേർത്തു വണ്ടി നിറുത്തി…. നല്ല പരിചയമുള്ള മുഖം…. എന്നാലും പെട്ടന്ന് ഓർത്തെടുക്കാൻ പറ്റിയില്ല… അരിയും പഞ്ചാരയും മണ്ണെണ്ണയും ഗോതമ്പു മെല്ലാമുണ്ട് ചെറിയ ചെറിയ സാധനങ്ങളൊക്കെ അവർതന്നെ ഓരോന്നായി ഓട്ടോയിലേക്ക് കയറ്റി വച്ചു… അരിയുടെ സഞ്ചി…. അവരെക്കൊണ്ട് ആവുന്നത്ര ശ്രെമിച്ചു നോക്കിയിട്ടും പൊക്കാൻ സാധിക്കുന്നില്ല…. … Read more