നല്ലതാണെങ്കിൽ ആ വഴിക്ക് പോകേണ്ടടാ ഉവ്വേ? അവർക്കൊന്നും എന്നെ പിടിക്കുകേല. താൻ കറുത്ത പെൺപിള്ളേരെ വല്ലോം നോക്ക്
എന്റെ ഇടിയപ്പം Story written by Ammu Santhosh പെണ്ണ് കണ്ടു കണ്ടു കണ്ടു മടുത്ത് ഈ പരിപാടിക്കേ ഇനി പോകുന്നില്ലന്നു തീരുമാനിച്ച്, അല്ലെങ്കിലും മാനം മര്യാദക്ക് നടക്കുന്ന ആൺപിള്ളേർക്കിവിടെ പെണ്ണ് കിട്ടുകേലല്ലോ എന്ന് കരഞ്ഞ്, കൂട്ടത്തിലുള്ളവരെല്ലാം പെണ്ണ് കെട്ടി ഗർഭിണി ആയ ഭാര്യയെയും കൊണ്ട് മുൻപിൽ കൂടെ പോകുമ്പോൾ “കണ്ടോടാ “എന്ന ലവന്മാരുടെ നോട്ടമൊക്കെ സഹിച്ച്, ഞാൻ ഇങ്ങനെ ആർക്കും വേണ്ടാതിവിടെ നിന്നു പോകുകയേയുള്ളു എന്ന് സ്വയം പിറുപിറുത്ത്, “അമ്മച്ചിക്ക് തേങ്ങ തിരുമ്മാനും മീൻ മേടിക്കാനും … Read more