നീ ഇപ്പോൾ എന്റെ ടെൻഷൻ ആണ് നന്ദ ..എന്റെ അസുഖത്തിന് ടെൻഷൻ പാടില്ല എന്ന് മറ്റാരേക്കാളും നിനക്കറിയാം…..
നിന്നിലേക്ക് ഒരു വിരൽത്തുമ്പ് ദൂരം Story written by Ammu Santhosh “മോനെ “ തളർന്ന കണ്ണുകളുയർത്തി ഹരി അമ്മയെ ഒന്ന് നോക്കി .കഴിഞ്ഞു പോയ മണിക്കൂറുകളിൽ ഒരു ചുഴലി ദീനത്തിന്റെ അസ്കിതയിലായിരുന്നു . .അവൻ തളർന്നു പോയ തന്റെ ഉടൽ ഉയർത്തി അമ്മയുടെ മടിയിലേക്കു മുഖം അണച്ച് കിടന്നു . “എല്ലാം മാറി കാണും എന്ന ‘അമ്മ വിചാരിച്ചത് ..എന്ത് മാത്രം ചികിത്സയാ നടത്തിയത് എന്റെ ദൈവങ്ങളെ !” “മാറിക്കൊള്ളും അമ്മെ …”അവൻ മെല്ലെ പറഞ്ഞു … Read more