വാതിലടച്ചു കുറ്റിയിട്ട ശേഷം നേരേ അടുക്കളയിലേക്കു നടന്ന്.. അഥിതികളൊന്നും വരാണ്ടിരുന്നാ മതിയാരുന്നു……
Story written by Ezra Pound “അല്ലാടി നീ വരുന്നില്ലേ കല്യാണത്തിന്..” കെട്യോനാണ്.. മൂപ്പരെ വകേലൊരു ബന്ധുവിന്റെ കല്യാണമാണ്. മ്മള് പോയില്ലേലും കുഴപ്പൊന്നൂല്ലാലോ.. അതോണ്ടന്നെ തലവേദനാന്നും പറഞ്ഞൊഴിഞ്ഞു. സില്മേലൊക്കെ ആണേൽ കെട്യോൾക്ക് തലവേദന വന്നാൽ അപ്പൊത്തന്നെ ബേജാറാവുന്ന കെട്യോനോക്കെ കാണൂലെ.. ചുരുങ്ങിയത് ഒരു ബാമെങ്കിലും എടുത്ത് പുരട്ടി കൊടുക്കാത്ത ആളോള്ണ്ടാവൊന്നന്നെ സംശയവാണ്.. ഇവിടൊരാൾക്കു തല വേദനയെന്നല്ല തല പോയാലും ഉം എന്നൊരു മൂളൽ മാത്രാണ്.. സന്ദർഭം അനുസരിച്ചു മൂളലിന്റെ അർത്ഥം മാറ്റി മാറ്റി വായിച്ചോണം.. ഇപോഴത്തെ മൂളലിന് … Read more