നിധീൻ എന്റെ കൈ തരിക്കുന്നുണ്ട്.. കണ്ണേട്ടൻ എത്ര കാര്യായിട്ടാ നിന്നെ കൊണ്ടു നടക്കുന്നെ…….
ഭ്രാന്തിന്റെ ലോകം Story written by Kannan Saju ” അവൻ നിന്നെ കെട്ടിക്കൊണ്ടു വന്ന അന്ന് തുടങ്ങിയ മോഹം ആണു എന്റെ ഉള്ളിൽ…. പ്ലീസ് നിരസിക്കരുത് ” ആര്യയുടെ ഭർത്താവ് കണ്ണന്റെ കൂട്ടുകാരൻ നിധിൻ അവളുടെ പിറന്നാൾ രാത്രിയിൽ കണ്ണനും മറ്റുള്ളവരും എത്തുന്നതിനും ഒരു മണിക്കൂർ മുന്നേ വീട്ടിൽ ഗിഫ്റ്റുമായി എത്തി തന്റെ ഇഷ്ടം അവളോട് പറഞ്ഞു കൊണ്ടിരിക്കുന്നു. ” മതി നിർത്തു… ” അവളുടെ മുഖത്തെ ഭവമാറ്റം നിധീൻ ശ്രദ്ധിച്ചു… എങ്കിലും പിന്മാറാൻ അവൻ … Read more