പകല് മുഴുവൻ വെറുതെ ഇവിടെ ഇരുന്നിട്ട് നിനക്ക് അത് തേക്കാൻ പറ്റിയില്ല അല്ലേ……
അവളിടങ്ങളിലൂടെ Story written by Jolly Shaji അലാറം അടിക്കുകയും സൂര്യ ബെഡിൽ നിന്നും എഴുന്നേൽക്കുകയും ഒപ്പമായിരുന്നു.. കഴിഞ്ഞ പതിനൊന്ന് വർഷമായി തുടരുന്നതല്ലേ.. ഇപ്പോൾ ബെൽ അടിക്കുന്നില്ലന്നെ ഉള്ളു അലാറത്തിന്റെ അലാറം ആയി അവൾ മാറിക്കഴിഞ്ഞു….. തലമുടി വാരിക്കെട്ടി ഡ്രസ്സ് നേരെയാക്കി വാതിൽ തുറന്ന് അവൾ നേരെ അടുക്കളയിലേക്ക് ഓടി… ചോറിനുള്ള വെള്ളം അടുപ്പത്തു വെച്ചിട്ടാണ് അവൾ ബ്രെഷ് എടുത്തു ടോയ്‌ലെറ്റിലേക്ക് പോയത്.. പതിവുപോലെ എഫ്. എം ൽ നിന്നുംപ്രഭാതഗീതങ്ങൾ ഒഴുകിയെത്തിതുടങ്ങി.. ശബ്‍ദം താഴ്ത്തിയാണ് റേഡിയോ വെച്ചേക്കുന്നത്… … Read more