അവർ രണ്ടീസം മുൻപ് ഇവിടെ വന്നിരുന്നു . അന്ന് സംസാരിക്കുന്നതിനിടെ അവരുടെ ഫോണിൽ……
എഴുത്ത്:-സൽമാൻ സാലി പല്ല് വേദന സഹിക്കാൻ പറ്റാതായപ്പോൾ ഒന്ന് ഹോസ്പിറ്റലിൽ പോവാൻ തീരുമാനിച്ചു … സാധാരണ പനിയോ തലവേദനയോ വന്നാൽ സൂപ്പർമാർകെറ്റിൽ നിന്നും പെനഡോൾ വാങ്ങി കഴിക്കാറാണ് പതിവ് .. പനി വന്നാൽ നീല പെനഡോൾ ജലദോഷം ചുമ വന്നാൽ പച്ച പെനഡോൾ വേദനക്ക് ചുവപ്പ് പെനഡോൾ .. ഇത് ഫാർമസിയിൽ നിന്നും പറഞ്ഞതല്ല സൂപ്പർ മാര്കറ്റിലെ മുജീബ് പറഞ്ഞതാണ് ഇത് കഴിച്ചാൽ മതീ ന്ന് .. പല്ല് വേദന സഹിക്കാൻ പറ്റാത്തോണ്ട് ഹോസ്പിറ്റലിലേക്ക് പോയി .. … Read more