ഡി നന്ദാ, ഇനി ക്ലാസ്സിൽ ബോയ്‌സിനേയും ഗേൾസിനെയും ഒരുമിച്ചു ഇരുത്തണ്ട കേട്ടോതുളസി. എന്ത് പറ്റി നീ എന്താ അങ്ങനെ പറയുന്നത്?……..
Story written by Sumayya Beegum T A കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഡി നന്ദാ, ഇനി ക്ലാസ്സിൽ ബോയ്‌സിനേയും ഗേൾസിനെയും ഒരുമിച്ചു ഇരുത്തണ്ട കേട്ടോ. തുളസി എന്ത് പറ്റി നീ എന്താ അങ്ങനെ പറയുന്നത്? എന്തേലും കാര്യം ഉണ്ടെന്നു മനസിലാക്കുക ബാക്കി നേരിൽ കാണുമ്പോൾ സംസാരിക്കാം. പിന്നെയും എന്തോ ചോദിക്കാനായി അളകനന്ദ വെമ്പി എങ്കിലും കേൾക്കാത്ത മട്ടിൽ end ബട്ടൺ പ്രെസ്സ് ചെയ്തു തുളസി മൊബൈൽ മേശപ്പുറത്തു വെച്ചു. ★★★★★★★ മ്മ, മൂത്രം … Read more