അതല്ല ഞാൻ ചോദിച്ചത്. റിട്ടയർ ആയി ഒരു മാസമായില്ലേ അച്ഛൻ വെറുതെ ഇരിക്കുന്നു.എത്ര നാൾ എന്ന് വച്ചാ ഇങ്ങനെ വെറുതെ ഇരിക്കാ…..
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ “അപ്പൊ ഇനി അച്ഛന്റെ പരിപാടി എന്താ?” പതിവ് പോലെ സന്ധ്യാ സമയത്തുള്ള ക്ഷേത്ര ദർശനവും കഴിഞ്ഞു വീടെത്തിയപ്പോഴാണ് മകന്റെ ചോദ്യം.” കുറച്ചു നേരം ടീവീ കാണണം. കഞ്ഞി കുടിക്കണം. ഗുളിക കഴിക്കണം. കിടക്കണം. എന്ത്യേ?” മറുപടിക്ക് താമസമുണ്ടായില്ല. “അതല്ല ഞാൻ ചോദിച്ചത്. റിട്ടയർ ആയി ഒരു മാസമായില്ലേ അച്ഛൻ വെറുതെ ഇരിക്കുന്നു.എത്ര നാൾ എന്ന് വച്ചാ ഇങ്ങനെ വെറുതെ ഇരിക്കാ.” “ഇത്രയും നാൾ ഓടി നടന്നതല്ലേ.ഇനി എനിക്ക് കുറച്ചു നാൾ വിശ്രമജീവിതം ആകാല്ലോ.” “അതെങ്ങനെയാ … Read more