ഉണ്ണിയെ ഇങ്ങോട്ട് വാ “മൊബൈലിൽ രസം പിടിച്ചിരുന്നത് കൊണ്ട് ആദ്യം ഉണ്ണി അമ്മ വിളിക്കുന്നത് കേട്ടില്ല. ഒന്നുടെ വിളിച്ചപ്പോൾ അവൻ….
ചില നേരങ്ങളിൽ Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഡാ ആ പശുവിനെ ഒന്ന് മാറ്റിക്കെട്ട്… കുറച്ചു വെള്ളോം കൊടുക്ക് “ ലതിക വിഷ്ണുവിനോട് പറഞ്ഞു. “അമ്മേ ചേട്ടനോട് പറ എനിക്ക് പഠിക്കാനുണ്ട് ” അവൻ നടന്നു വീട്ടിലേക്ക് പോയി അവർ നനയ്ക്കാനുള്ള ഒരു കുന്ന് തുണിയിലേക്കും വെയിലത്തു നിൽക്കുന്ന പശുവിലേക്കും നോക്കി. “ഉണ്ണിയെ ഇങ്ങോട്ട് വാ “Nമൊബൈലിൽ രസം പിടിച്ചിരുന്നത് കൊണ്ട് ആദ്യം ഉണ്ണി അമ്മ വിളിക്കുന്നത് കേട്ടില്ല. … Read more