തന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം പത്തു പതിനൊന്നായില്ലേ… ആ എനിക്ക് തന്റെ ഈ മാറ്റം തിരിച്ചറിയാൻ കഴിയാതിരിക്കുവോ……
കല്യാണ ആൽബം… Story written by Bibin S Unni ” സേതു തനിക്കിതെന്തുപറ്റി… ആകെയൊരു ഉഷാറില്ലാത്ത പോലെ “ എന്നും പ്രസരിപ്പോടേ ഓരോ ദിവസത്തെയും വിശേഷങ്ങൾ പറഞ്ഞു തന്റെ പുറകെ നടക്കാറുള്ള ഭാര്യയുടെ പതിവില്ലാത്ത മൗനവും പ്രവർത്തികളും കണ്ട ജീജൻ തന്റെ ഭാര്യയായ സേതുലക്ഷ്മി എന്ന സേതുവിനോട് ചോദിച്ചു… ” ഏയ് ഒന്നുല്ല ജീജേട്ടേ… ജീജേട്ടന് വെറുതെ തോന്നുന്നതാ.. “ സേതു ജീജന്റെ ചോദ്യം കേട്ട് പെട്ടന്ന് മുഖത്തൊരു ചിരി വരുത്തികൊണ്ട് പറയാൻ ശ്രെമിച്ചെങ്കിലും മുഖത്ത് … Read more