കെട്യോൾക്ക് പെയ്ൻ കൂടുതലാ എന്ന് ഓൾടെ മാമൻ വിളിച്ചു പറഞ്ഞത് മുതൽ അത് വരെ അമർത്തിചവിട്ടിയ കാറിന്റെ ആക്സിലേറ്റൻ ഞാനൊന്ന്……
എഴുത്ത്:- മഹാ ദേവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കെട്യോൾക്ക് പെയ്ൻ കൂടുതലാ എന്ന് ഓൾടെ മാമൻ വിളിച്ചു പറഞ്ഞത് മുതൽ അത് വരെ അമർത്തിചവിട്ടിയ കാറിന്റെ ആക്സിലേറ്റൻ ഞാനൊന്ന് അയച്ചുപിടിച്ചു. കാരണം മറ്റൊന്നുമല്ല, പെയ്ൻ കൂടിയ കാര്യം പറയാൻ വിളിച്ച മാമൻ നെഞ്ചിലൊരു കല്ലും കയറ്റിവെച്ചാ ഫോൺ കട്ടാക്കിയത് ” അതെ, ഇയ്യിനി ഓൾക്ക് വേദന കൂടിയതിന്റെ പേരിൽ ആധിപിടിച്ചു ആക്‌സിലേറ്ററിൽ നിന്ന് കാലെടുക്കാതെ ങ്ങോട്ട് പാഞ്ഞിട്ട് അവസാനം…. അല്ല, ലോറീം ബസ്സുമൊക്ക ങ്ങനെ … Read more