ജനിപ്പിച്ചത് കൊണ്ട് മാത്രം ഒരാൾ അച്ഛനാവില്ല ,താൻ സൃഷ്ടിച്ച മകളേ വളർത്തി വലുതാക്കി അവൾക്കൊരു ജീവിതമുണ്ടാക്കി കൊടുക്കുന്നത് വരെയുണ്ട്, ഒരച്ഛന്റെ കടമ ,അല്ലാതെ……
മകൾ Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “മോളുടെ കല്യാണക്കാര്യത്തെക്കുറിച്ച് രവിയോടൊന്ന് പറയണ്ടേ? ബെഡ് റൂമിന്റെ വാതിലടച്ച് കുറ്റിയിട്ട് കൊണ്ട് മൃദുല ഭർത്താവിനോട് ചോദിച്ചു . “അതിന്റെ ആവശ്യമുണ്ടോ? അന്ന് പിരിയാൻ നേരം മകളുടെ പൂർണ്ണ അവകാശം നിനക്ക് വിട്ട് തന്ന് കൊണ്ടല്ലേ ,കോടതി ,ഡൈവോഴ്സ് അനുവദിച്ച് തന്നത്” മധു തന്റെ ഭാര്യയോട് ചോദിച്ചു. “ശരിയാണ്, പക്ഷേ, മണ്ഡപത്തിൽ കയറും മുൻപ് അവൾക്ക് സ്വന്തം അച്ഛന്റെ അനുഗ്രഹം വേണമെന്ന് തോന്നിയാലോ? … Read more