അപ്പുറത്തെ ഇത്തയുടെ വാതിൽ തുറന്നു അവൻ പുറത്തിറങ്ങി വരുന്നത് നിലാവില്ലെങ്കിലും അവൾ വ്യക്തമായി കണ്ടു…..
എഴുത്ത്:- ഹക്കീം മൊറയൂർ ‘ഇത്രയും വലിയ കട്ടിൽ വേണ്ടായിരുന്നു ‘. മധുവിധു നാളുകളിൽ അവൻ അവളുടെ നിറഞ്ഞ മാറിൽ മുഖം ചേർത്തു എപ്പോഴും പറയും. അവന്റെ കുറ്റി രോമം ഇക്കിളി കൂട്ടുമ്പോൾ അവൾ പൊട്ടി പൊട്ടി ചിരിക്കും. പിന്നെ രണ്ട് പേരും ചുമരിനോട് ചേർന്ന് പരസ്പരം പുണർന്നു കിടക്കും. അവളുടെ വയറു വീർക്കാൻ തുടങ്ങിയപ്പോ അവൻ മെല്ലെ മെല്ലെ കട്ടിലിന്റെ മധ്യത്തിലേക്ക് നീങ്ങി. കുട്ടി ഒന്നായപ്പോൾ അവൻ സൈഡിലേക്ക് ഒതുങ്ങി. അവളുടെ കൈകൾ അവനെ തേടി വരുമ്പോഴേക്കും … Read more