മാലിനി വീണ്ടും തലയാട്ടി കൊണ്ട് അകത്തേക്ക് പോയി.. മാലിനി പോകുന്നതും നോക്കി ഗിരി കസേരയിൽ ഇരുന്നു……
വേലക്കാരി എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ ” ചേട്ടാ ഒരു മുപ്പത് മുപ്പത്തിയഞ്ച് വയസിന്ഇടയിൽ ഉള്ള സ്ത്രീ മതിട്ടൊ… “ ” ആ എനിക്ക് അറിയാം, കഴിഞ്ഞ തവണയും അങ്ങനത്തെ ഒന്നിനെ ആണല്ലോ കൊണ്ട് വന്നത് എന്നിട്ട് എന്തായി… “ ” അത് പിന്നെ അവർക്ക് അത്ര വൃത്തിയില്ല… “ ” ഉവ്വ് അവർ എന്നെ വിളിച്ചായിരുന്നു.. ന്തായാലും ഞാൻ നോക്കട്ടെ… “ അത് പറഞ്ഞ് ഗോപാലേട്ടൻ തല ചൊറിഞ്ഞു കൊണ്ട് ഗിരിയുടെ മുഖത്ത് നോക്കി ചിരിച്ചു, പൈസയ്ക്ക് ആണ് … Read more