നിങ്ങളറിഞ്ഞോ നിങ്ങളുടെ അമ്മച്ചി ഗർഭിണിയാണെന്ന് കലി തുള്ളി ലിസ അലക്സവളെ അടിമുടി ഒന്ന് നോക്കി…..
എന്നും അവന്റെ പെണ്ണാവുക Story written by Ammu Santhosh “ദേ അച്ചായാ ഇങ്ങോട്ട് എഴുനേറ്റ് വന്നേ ” പുലർച്ചെ ആറുമണിയായതെ ഉള്ളു .അലക്സിന് നല്ല ദേഷ്യം വന്നു “എന്താടി ?” “നിങ്ങളറിഞ്ഞോ നിങ്ങളുടെ അമ്മച്ചി ഗർഭിണിയാണെന്ന് “കലി തുള്ളി ലിസ അലക്സവളെ അടിമുടി ഒന്ന് നോക്കി “അറിഞ്ഞാരുന്നോന്നു ?” “അറിഞ്ഞല്ലോ പപ്പയാണോ ജോമോനാണോ ആരോ ഒരാൾ വിളിച്ചു പറഞ്ഞാരുന്നു “അവനലസമായി പറഞ്ഞു “ആഹാ എന്നിട്ടത് നിങ്ങൾ എന്നോട് പറഞ്ഞോ മനുഷ്യാ ?” “പറഞ്ഞില്ലാരുന്നോ ?” അലക്സ് … Read more