എന്റെ കല്യാണം ഉറപ്പിച്ചു.. നിന്നോടാ ആദ്യം പറയുന്നത് ആസിഫ് പെട്ടന്നങ്ങനെ പറഞ്ഞപ്പോൾ ഉള്ള് ഒന്നു നൊന്തു………
ഒറ്റക്ക് പാടുന്ന പൂങ്കുയിൽ Story written by Navas Amandoor “എന്റെ കല്യാണം ഉറപ്പിച്ചു.. നിന്നോടാ ആദ്യം പറയുന്നത്.. ആസിഫ് പെട്ടന്നങ്ങനെ പറഞ്ഞപ്പോൾ ഉള്ള് ഒന്നു നൊന്തു. ഒന്നിനും അർഹതയില്ലാത്തവളുടെ നോവിന് പടച്ചോൻ പോലും വില കല്പിക്കില്ല. “സുന്ദരിയാണോ… നിന്റെ പെണ്ണ്..?” “ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി അവളാണ്.. സാഹിറ.” “ഫോട്ടോ എനിക്ക് അയക്കോ..” “ഞാനിന്ന് വരുവല്ലേ നിന്നെ കാണാൻ.. അപ്പൊ നേരിട്ട് കാണിച്ചു തരാം.” ആസിഫിനെ അവൾ പരിചയപ്പെട്ടിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ. മുഖപുസ്തകത്തിൽ, … Read more