നിങ്ങളുടെ ഭാര്യയായ ഞാൻ അങ്ങനെ ആണോ? അല്ലല്ലോ.. കണ്ട പെണ്ണുങ്ങളുടെ കാര്യം ഇവിടെ…….
മനസ്സോടെ… Story written by Ammu Santhosh “കല്യാണം ആലോചിച്ചു വന്നപ്പോൾ എന്തായിരുന്നു ഇയാൾ പറഞ്ഞത് എന്ന് ചോദിക്ക് നന്ദേട്ട ചോദിക്ക് “സുനി കത്തിക്കയറി നന്ദൻ അരവിന്ദിനെ നോക്കി “എന്താടാ പറഞ്ഞത്?” “ആ എന്തെല്ലാം പറഞ്ഞു കാണും. എനിക്കൊർമയില്ല “ അവൻ അലസമായി പറഞ്ഞു “അവന് ഓർമയില്ലന്ന്..”നന്ദൻ തിരിഞ്ഞു “പക്ഷെ എനിക്കൊർമ്മയുണ്ട്. ഇത് വരെ നടന്ന പോലല്ല കൃത്യമായി ജോലിക്ക് പൊയ്ക്കോളാമെന്ന്. ഇതിപ്പോ ജോലിക്ക് പോകത്തില്ല. എന്റെ കാശ് മേടിച്ചു സുഖം പിടിച്ചു ഇരിക്കുവാ “ “എന്തൊരു … Read more