പത്തൊൻപത് വർഷം കൂടെ ഉണ്ടായപ്പോൾ എന്നും ഒരു ശല്യമായി തോന്നിയ പെങ്ങളൂട്ടി ഒരാഴ്ച വിട്ട് നിന്നപ്പോൾ……
എഴുത്ത്:-സൽമാൻ സാലി പെങ്ങളുടെ കല്യാണവും സൽക്കാരവുമൊക്കെ ആയി കഴിഞ്ഞ ഒരാഴ്ച വീട്ടിൽ ഭയങ്കര ബഹളം ആയിരുന്നു… എല്ലാവരും പോയി കഴിഞ്ഞപ്പോളാണ് വീട് മരണ വീട് പോലെയായി.. എങ്ങും നിശബ്ദത മാത്രം… ചുമരിലെ ക്ലോക്കിൽ നിന്നും സെക്കന്റ് സൂചിയുടെ ശബ്ദം പോലും കാതുകളിൽ കേൾക്കുന്ന നിശബ്ദത… ഉമ്മറത്ത് ഇരുന്നു മൊബൈലിൽ തോണ്ടി കൊണ്ടിരിക്കുമ്പോൾ അവൾ ഇല്ലാത്തതിന്റെ കുറവ് ശരിക്കും ഫീൽ ചെയ്തു.. അവൾ ഉണ്ടെങ്കിൽ എന്തെങ്കിലും പറഞ്ഞു വഴക്കിടാനും, മുന്നിലൂടെ നടന്നു പോകുമ്പോൾ മണ്ടക്കിട്ട് ഒന്ന് കൊട്ടാനും ഒരു … Read more