ആൾകൂട്ടത്തിൽ നിന്നും ലഭിച്ച സമ്മാനങ്ങളിൽ വ്യത്യസ്‍തമായ ഒന്നിനെ പറ്റി ഓർത്തത്…….
ചിലങ്ക Story written by Sabitha Aavani പിൻകഴുത്തിലൂടെ ഒഴുകിയ വിയർപ്പുതുള്ളികളെ സാരിത്തലപ്പാൽ തുടച്ച കൊണ്ട് നന്ദിനി മുറിയിലേക്ക് നടന്നു. മുറി ആകെ അലങ്കോലമായി കിടക്കുന്നതായി തോന്നി. അഞ്ചാറു ദിവസത്തിന് മേലെ ആയി താൻ ഈ വീട് വിട്ടു പോയിട്ട്. സ്ഥിരമായ നൃത്തപരിപാടി അവതരിപ്പിക്കുന്ന സ്ഥലങ്ങളിൽ നിന്നും ഒരുമിച്ച് ക്ഷണം വന്നതാണ്… ആരെയും ഒഴുവാക്കാൻ കഴിയുമായിരുന്നില്ല. യാത്രയും… ഉറക്കം ശരിയാവാത്തതിൻ്റെ ക്ഷീണവും തന്നെ വല്ലാതെ തളർത്തിരിക്കുന്നു. അലക്ഷ്യമായി അവൾ കണ്ണാടിയിലേക്കു ഒന്ന് നോക്കി. . ഇന്നലെ രാത്രി … Read more