നീ കല്യാണം കഴിക്കണ്ട. നിന്നെപ്പോലെ ഉള്ളവന്മാർ കല്യാണം കഴിക്കരുത്. ഞാൻ എന്തിന്……
മുന്നറിയിപ്പ് Story written by Ammu Santhosh “കല്യാണം ആലോചിക്കാൻ തുടങ്ങുകയാണ്. മനസിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോണം “ അച്ഛൻ അവന്റെ മുഖത്ത് നോക്കി “ഹേയ്. ആരൂല്ല. ആലോചന തുടങ്ങിക്കോള്ളു. പക്ഷെ ചില ഡിമാൻഡ്കൾ ഉണ്ട്. എനിക്ക് നല്ല ഒരു ജോലിയുണ്ട്. കാണാൻ അത്യാവശ്യം സുന്ദരൻ ആണ്.. അപ്പൊ ഫ്രണ്ട്സ് പറയുന്നത് എനിക്ക് ചേരുന്ന വിദ്യാഭ്യാസം ഉള്ള ജോലിയുള്ള ഒരു പെണ്ണ് കിട്ടും എന്നാണ്. പിന്നെ നല്ല ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട് ഉള്ള പെണ്ണായിരിക്കണം. എത്ര കിട്ടും … Read more