ആ രൂപം അവനെനോക്കി വികൃതമായി ചിരിക്കാൻ തുടങ്ങി .. അവന്റെ കണ്ണുകളിൽ പതിഞ്ഞത് പുറത്തേക്ക്……
എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ പ്രേതാനുഭവങ്ങൾ അറിയുവാൻ വേണ്ടി പലരെയും വിളിച്ചു…. പ്രേതാനുഭവങ്ങൾ കേൾക്കാനും, അതെഴുതാനും ആഗ്രഹമുള്ളതുകൊണ്ട് ചെറിയ അനുഭവമാണെകിലും കൂട്ടുകാരുടെ തള്ളലുകൾ ഞാൻ കേൾക്കുമായിരുന്നു…… റോഡ് റോളർ തന്റെ ശരീരത്തുകൂടി കയറിയിറങ്ങിപ്പോയെന്നും, തനിക്കൊന്നും പറ്റിയില്ലന്നുംവരെ ഒരു കൂട്ടുകാരൻ പറഞ്ഞു…. അങ്ങനെയിരിക്കെയാണ് ഒരു ഫ്രണ്ട് വിളിക്കുന്നത്…. നൻപാ…. നീ വിളിച്ചപ്പോൾ എടുക്കാൻ പറ്റിയില്ല…. തിരക്കായിരുന്നു….. ന്താടാ വിളിച്ചത്…?? ഏയ്യ്…. നീ ഫ്രീയാണെകിൽ വെറുതെ സംസാരിക്കാമെന്ന് കരുതിയാണ് വിളിച്ചത്…. ഞങ്ങളുടെ സംസാരം തുടർന്നു… അതിനിടയിൽ ഞാൻ അവനോടു ചോദിച്ചു…. മച്ചാനെ… … Read more