അയ്യോ സോറി മേഡം, ഞാനറിയാതെ സംഭവിച്ച് പോയതാ ,ഒച്ച വയ്ക്കല്ലേ, മുതലാളി കേൾക്കും……
Story written by Saji Thaiparambu ചേട്ടന് .. വിശക്കുന്നില്ലേ? എനിക്കാണെങ്കിൽ വിശന്ന് കുടല് കരിയുന്നു കാറോടിച്ച് കൊണ്ടിരുന്ന എന്നോട് , ഇടത് വശത്തിരുന്ന ഭാര്യ ചോദിച്ചു. എനിക്കും വിശക്കുന്നുണ്ടടീ.. പക്ഷേ നല്ല ഹോട്ടല് വല്ലതും കാണണ്ടേ? ഡ്രൈവ് ചെയ്യുമ്പോഴും ഇടയ്ക്കിടെ ഞാൻ റോഡിൻ്റെ വശങ്ങളിലേക്ക് നോക്കുന്നുണ്ടായിരുന്നു കുറച്ച് കഴിഞ്ഞപ്പോൾ ദൂരെ ഒരു ഹോട്ടലിൻ്റെ ബോർഡ് കണ്ട് ഞാൻ കാറിൻ്റെ ആക്സിലേറ്ററിൽനിന്ന് കാലെടുത്ത് ബ്രേക്ക് പെഡലിൽ വച്ചു ചേട്ടാ ഈ ഹോട്ടല് വലിയ കുഴപ്പമില്ലെന്ന് തോന്നുന്നു ഇവിടെ … Read more