ഇന്നലെ ഇവിടൊരാൾ അസ്സലായി ബിരിയാണി വെച്ചിരിക്കുന്നു! ഞാൻ കരുതിയത്…….
Story written by Bhagyalakshmi KC സ്ത്രീകളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ മിനിഞ്ഞാന്ന്: നിഷ: നാളെ വനിതാദിനമല്ലേ, നമുക്ക് ഒരു വൺഡേ ട്രിപ് പോയാലോ… സീമ: ഞാൻ റെഡി നീന: ഞാൻ ഇന്നലേ റെഡി, എത്ര മണിക്ക് ഇറങ്ങും? നിഷ: ആറ് മണിക്കെങ്കിലും ഇറങ്ങണം. രേഷ്മ: അയ്യോ, ഇത്ര രാവിലെയോ? എന്റെ മക്കൾ പട്ടിണിയാവും.. ജസീല: ഒരുദിവസം ഭ൪ത്താവ് ഉണ്ടാക്കട്ടെ ഫുഡ്.. റീന: ഞാൻ ചോദിച്ചു നോക്കട്ടെ.. നീന: നീയെന്തിനാ ചോദിക്കാൻ പോകുന്നത്? നീ തീരുമാനിക്കുന്നു, പോകുന്നു, … Read more